ന്യൂ​ജ​ഴ്‌​സി അ​ന്താ​രാ​ഷ്‌​ട്ര മാ​ധ്യ​മ കോ​ൺ​ഫ​റ​ൻ​സ്: ഹൂ​സ്റ്റ​ൺ ചാ​പ്‌​റ്റ​ർ കി​ക്കോ​ഫ് സ​മ്മേ​ള​നം വ​ൻ​വി​ജ​യം
Friday, July 4, 2025 4:15 PM IST
സൈ​മ​ൺ വാ​ള​ച്ചേ​രി​ൽ
ഹൂ​സ്റ്റ​ൺ: ഒ​ക്‌​ടോ​ബ​ർ 9, 10, 11 തീ​യ​തി​ക​ളി​ൽ ന്യൂ​ജ​ഴ്‌​സി​യി​ലെ ഷെ​റാ​ട്ട​ൺ എ​ഡി​സ​ണി​ൽ ന​ട​ക്കു​ന്ന ഇ​ന്ത്യ പ്ര​സ്‌​ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ അ​ന്താ​രാ​ഷ്ട്ര മീ​ഡി​യ കോ​ൺ​ഫ​റ​ൻ​സി​നു​ള്ള ഹൂ​സ്റ്റ​ൺ ചാ​പ്റ്റ​റി​ന്‍റെ കി​ക്കോ​ഫ് സ​മ്മേ​ള​നം ഉ​ജ്വ​ല​മാ​യി.

മി​സോ​റി സി​റ്റി​യി​ലെ അ​പ്‌​നാ​ബ​സാ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന വ​ർ​ണ​ശ​ബ​ള​മാ​യ ച​ട​ങ്ങി​ൽ വി​വി​ധ ത​ല​ങ്ങ​ളി​ൽ പ്ര​ശ​സ്ത​രാ​യ അ​മേ​രി​ക്ക​ൻ മ​ല​യാ​ളി വ്യ​ക്തി​ത്വ​ങ്ങ​ൾ പ​ങ്കെ​ടു​ത്തു.

ഹ്യൂ​സ്റ്റ​ൺ ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് സൈ​മ​ൺ വാ​ള​ച്ചേ​രി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച സ​മ്മേ​ള​ന​ത്തി​ൽ ഫോ​ർ​ട്ട് ബെ​ൻ​ഡ് കൗ​ണ്ടി ജ​ഡ്ജ് കെ.​പി. ജോ​ർ​ജ്, സ്റ്റാ​ഫോ​ർ​ഡ് സി​റ്റി മേ​യ​ർ കെ​ൻ മാ​ത്യു, ജ​ഡ്ജ് സു​രേ​ന്ദ്ര​ൻ പ​ട്ടേ​ൽ, ജ​ഡ്ജ് ജൂ​ലി മാ​ത്യു, മി​സോ​റി സി​റ്റി മേ​യ​ർ റോ​ബി​ൻ ഇ​ല​ക്കാ​ട്ട്,

ഫോ​ട്ബെ​ൻ​ഡ് പോ​ലീ​സ് ക്യാ​പ്റ്റ​ൻ മ​നോ​ജ്‌​കു​മാ​ർ പൂ​പ്പാ​റ​യി​ൽ, ഫോ​മ നാ​ഷ​ണ​ൽ പ്ര​സി​ഡ​ന്‍റ് ബേ​ബി മ​ണ​ക്കു​ന്നേ​ൽ, പ്ര​സ് ക്ല​ബ് നാ​ഷ​ണ​ൽ പ്ര​സി​ഡ​ന്‍റ് സു​നി​ൽ ട്രൈ​സ്റ്റാ​ർ, നാ​ഷ​ണ​ൽ സെ​ക്ര​ട്ട​റി ഷി​ജോ പൗ​ലോ​സ്, നാ​ഷ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് അ​നി​ൽ​കു​മാ​ർ ആ​റ​ന്മു​ള,

ചാ​പ്റ്റ​ർ സെ​ക്ര​ട്ട​റി മോ​ട്ടി മാ​ത്യു, ട്രെ​ഷ​റ​ർ അ​ജു ജോ​ൺ, വൈ​സ് പ്ര​സി​ഡ​ന്‍റ് ജീ​മോ​ൻ റാ​ന്നി, മു​ൻ പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് തെ​ക്കേ​മ​ല, ജോ​ൺ ഡ​ബ്ല്യു. വ​ർ​ഗീ​സ് കൂ​ടാ​തെ ഹൂ​സ്റ്റ​ൺ ചാ​പ്റ്റ​ർ അം​ഗ​ങ്ങ​ളെ​ല്ലാ​വ​രും കൂ​ടി നി​ല​വി​ള​ക്കി​നു തി​രി​കൊ​ളു​ത്തി​യ​തോ​ടെ പ​രി​പാ​ടി​ക​ൾ​ക്ക് ഔ​ദ്യോ​ഗി​ക​മാ​യി തു​ട​ക്ക​മാ​യി.



ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സ​ജി പു​ല്ലാ​ട് പ്രാ​ർ​ഥ​നാ​ഗാ​നം ആ​ല​പി​ച്ചു. അ​നി​ൽ ആ​റ​ന്മു​ള പ​രി​പാ​ടി​ക​ൾ​ക്കെ​ത്തി​യ വി​ശി​ഷ്ടാ​തി​ഥി​ക​ൾ​ക്കു സ്വാ​ഗ​ത​മാ​ശം​സി​ച്ചു. തു​ട​ർ​ന്ന് ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് സൈ​മ​ൺ വാ​ള​ച്ചേ​രി​ൽ അ​ധ്യ​ക്ഷ പ്ര​സം​ഗം ന​ട​ത്തി.

മു​ഖ്യാ​തി​ഥി​യും മു​ഖ്യ പ്ര​ഭാ​ഷ​ക​നു​മാ​യി​രു​ന്ന നാ​ഷ​ണ​ൽ പ്ര​സി​ഡ​ന്‍റ് സു​നി​ൽ ട്രൈ​സ്റ്റാ​ർ ഇ​ന്ത്യ പ്ര​സ് ക്ല​ബി​നെ​ക്കു​റി​ച്ചും ന്യൂ​ജ​ഴ്സി​യി​ൽ ന​ട​ക്കു​ന്ന കോ​ൺ​ഫ​റ​ൻ​സി​നെ​ക്കു​റി​ച്ചും വി​ശ​ദ​മാ​യി സം​സാ​രി​ച്ചു.

പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും കോ​ൺ​ഫ​റ​ൻ​സു​ക​ളി​ലെ പ്രാ​തി​നി​ധ്യം കൊ​ണ്ടും മു​ൻ​പ​ന്തി​യി​ൽ നി​ൽ​ക്കു​ന്ന ഹ്യൂ​സ്റ്റ​ൺ ചാ​പ്റ്റ​റി​നെ അ​ദ്ദേ​ഹം അ​നു​മോ​ദി​ക്കു​ക​യും ഹൂ​സ്റ്റ​ൺ മ​ല​യാ​ളി​ക​ളെ കോ​ൺ​ഫ​റ​ൻ​സി​ലേ​ക്കു ക്ഷ​ണി​ക്കു​ക​യും ചെ​യ്തു.

ഇ​ന്ത്യ പ്ര​സ് ക്ല​ബി​ന്‍റെ എ​ല്ലാ കോ​ൺ​ഫ​റ​ൻ​സു​ക​ളും ഇ​തു​വ​രെ ഏ​റ്റ​വും ഭം​ഗി​യാ​യി ന​ട​ന്നി​ട്ടു​ണ്ടെ​ന്നും അ​ത്ര​യും ത​ന്നെ പ്ര​തി​നി​ധ്യ​ത്തോ​ടെ ന്യൂ​ജ​ഴ്‌​സി​യി​ൽ ന​ട​ക്കു​ന്ന കോ​ൺ​ഫ​റ​ൻ​സ് വ​ൻ വി​ജ​യ​മാ​ക്കാ​ൻ ഹൂ​സ്റ്റ​ണി​ലു​ള്ള​വ​രു​ടെ പ​ങ്കു​വ​ലു​താ​ണെ​ന്നും നാ​ഷ​ണ​ൽ സെ​ക്ര​ട്ട​റി ഷി​ജോ പൗ​ലോ​സ് ത​ന്‍റെ പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞു.

തു​ട​ർ​ന്ന് ഫോ​ർ​ട്ട്ബെ​ൻ​ഡ് കൗ​ണ്ടി ജ​ഡ്ജ് കെ.​പി. ജോ​ർ​ജ് ഇ​ന്ത്യ പ്ര​സ് ക്ല​ബി​ന്‍റെ ഉ​ദ്ഘാ​ട​ക​നാ​കാ​ൻ സാ​ധി​ച്ച​തി​ൽ അ​ഭി​മാ​ന​മു​ണ്ടെ​ന്നും ക​ഴി​ഞ്ഞ ഏ​ഴ് വ​ർ​ഷ​ങ്ങ​ളാ​യി കൗ​ണ്ടി ജ​ഡ്ജ് ആ​യി​രി​ക്കു​ന്ന ത​നി​ക്ക് ഹൂ​സ്റ്റ​ണി​ലെ മ​ല​യാ​ള പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ൾ ന​ൽ​കു​ന്ന പി​ന്തു​ണ​യി​ൽ ന​ന്ദി​യും ചാ​രി​താ​ർ​ഥ്യ​വും പ്ര​ക​ടി​പ്പി​ച്ചു​കൊ​ണ്ട് കി​ക്കോ​ഫ് സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു.


ഈ ​മാ​ധ്യ​മ കോ​ൺ​ഫ​റ​ൻ​സി​ന്‍റെ ഇ​വ​ന്‍റ് പാ​ർ​ട്ണ​ർ ആ​യി മു​ൻ​പോ​ട്ടു വ​ന്ന പ്ര​ശ​സ്ത അ​ന്നാ-​കി​റ്റെ​ക്സ് ഗ്രൂ​പ്പി​ന്‍റെ സി​എം​ഡി ബോ​ബി എം. ​ജെ​ക്കോ​ബി​നോ​ടും അ​വ​രു​ടെ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ സ​മ്പൂ​ർ​ണ വി​ത​ര​ണ​ക്കാ​രാ​യ ഹൂ​സ്റ്റ​ണി​ലു​ള്ള ഗ്രേ​സ് സ​പ്ലൈ ഗ്രൂ​പ്പി​നോ​ടും അ​നി​ൽ ആ​റ​ന്മു​ള പ്ര​ത്യേ​ക ന​ന്ദി​യും ക​ട​പ്പാ​ടും അ​റി​യി​ച്ചു.

ഫോ​മ പ്ര​സി​ഡ​ന്‍റ് ബേ​ബി മ​ണ​ക്കു​ന്നേ​ൽ സെ​ക്ര​ട്ട​റി ഷി​ജോ പൗ​ലോ​സി​നു സ്‌​പോ​ൺ​സ​ർ​ഷി​പ്പ് ചെ​ക്ക് ന​ൽ​കി ഫോ​മ​യു​ടെ​യും ത​ന്‍റെ​യും പി​ന്തു​ണ അ​റി​യി​ച്ചു കൊ​ണ്ട് എ​ലാ​വി​ധ ആ​ശം​സ​ക​ളും നേ​ർ​ന്നു സം​സാ​രി​ച്ചു.

മ​റ്റു പി​ന്തു​ണ ന​ൽ​കി​യ ജി.​കെ. പി​ള്ള, ഡി​സ്‌​കൗ​ണ്ട് അ​നി​യ​ൻ, ശ​ശി​ധ​ര​ൻ നാ​യ​ർ, ജോ​ൺ ഡ​ബ്ല്യു. വ​ർ​ഗീ​സ് പ്രോം​പ്റ്റ് റി​യ​ൽ​റ്റി എ​ന്നി​വ​ർ​ക്കും നാ​ഷ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് അ​നി​ൽ ആ​റ​ന്മു​ള ന​ന്ദി പ്ര​കാ​ശി​പ്പി​ച്ചു.

മി​സോ​റി സി​റ്റി മേ​യ​ർ റോ​ബി​ൻ ഇ​ല​ക്കാ​ട്ട്, സ്റ്റാ​ഫ്‌​ഫോ​ർ​ഡ് മേ​യ​ർ കെ​ൻ മാ​ത്യു, ഡി​സ്ട്രി​ക്ട് ജ​ഡ്ജ് സു​രേ​ന്ദ്ര​ൻ പ​ട്ടേ​ൽ, കൗ​ണ്ടി കോ​ർ​ട്ട് ജ​ഡ്ജ് ജൂ​ലി മാ​ത്യു, ഫോ​മ പ്ര​സി​ഡ​ന്‍റ് ബേ​ബി മ​ണ​ക്കു​ന്നേ​ൽ, ഫൊ​ക്കാ​ന മു​ൻ പ്ര​സി​ഡ​ന്‍റ് ജി.​കെ. പി​ള്ള, ശ​ശി​ധ​ര​ൻ നാ​യ​ർ, എ​ന്നി​വ​ർ മീ​ഡി​യ കോ​ൺ​ഫ​റ​ൻ​സി​നു ആ​ശം​സ​ക​ളേ​കി സം​സാ​രി​ച്ചു.

മാ​ഗ് ട്രെ​ഷ​റ​ർ സു​ജി​ത് ചാ​ക്കോ, വേ​ൾ​ഡ് മ​ല​യാ​ളി കൌ​ൺ​സി​ൽ ചെ​യ​ർ​മാ​ൻ പൊ​ന്നു പി​ള്ള, ന​ഴ്‌​സ​സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ബി​ജു ഇ​ട്ട​ൻ, ഒ​രു​മ പ്ര​സി​ഡ​ന്‍റ് ജി​ൻ​സ് മാ​ത്യു, പാ​സ​ഡീ​ന മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് റി​ച്ചാ​ർ​ഡ് ജേ​ക്ക​ബ് എ​ന്നി​വ​രും ആ​ശം​സ പ്ര​സം​ഗ​ങ്ങ​ൾ ന​ട​ത്തി.

നെ​സാ ചാ​ക്കോ​യു​ടെ അ​തി​മ​നോ​ഹ​ര​മാ​യ നൃ​ത്തം, സ​ജി പു​ല്ലാ​ടി​ന്‍റെ ഗാ​ന​ങ്ങ​ളും ക​ലാ​പ​രി​പാ​ടി​ക​ൾ​ക്ക് കൊ​ഴു​പ്പേ​കി. സെ​ക്ര​ട്ട​റി മോ​ട്ടി മാ​ത്യു സം​വി​ധാ​നം ചെ​യ്തു നി​ർ​മി​ച്ച ഹ്ര​സ്വ ചി​ത്ര​വും അ​ദ്ദേ​ഹം ത​ന്നെ പാ​ടി അ​ഭി​ന​യി​ച്ച കു​ഞ്ഞോ​ളേ എ​ന്ന മ​ല​യാ​ളം റാ​പ് ആ​ൽ​ബ​വും മി​സ് ഭാ​ര​ത്-​ടെ​ക്സ​സ് ഡോ. ​നി​ഷാ സു​ന്ദ​ര​ഗോ​പാ​ൽ റി​ലീ​സ് ചെ​യ്തു.

ആ​ർ​ജെ മാ​രാ​യ റൈ​ന റോ​ക്ക്, ആ​ൻ​സി സാ​മു​വ​ൽ എ​ന്നി​വ​ർ എം​സി മാ​രാ​യി പ്ര​വ​ർ​ത്തി​ച്ചു. യോ​ഗ​ത്തി​ൽ മോ​ട്ടി മാ​ത്യു കൃ​ത​ജ്ഞ​ത അ​ർ​പ്പി​ച്ചു.

പ്ര​സി​ഡ​ന്‍റ് സൈ​മ​ൺ വാ​ളാ​ച്ചേ​രി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഐ​പി​സി​എ​ൻ​എ ടീം ​ഹൂ​സ്റ്റ​ണി​ന്‍റെ പ്ര​വ​ർ​ത്ത​ന മി​ക​വാ​ണ് ഈ ​പ​രി​പാ​ടി​യെ ഇ​ത്ര​യും ഗം​ഭീ​ര​മാ​ക്കാ​ൻ സ​ഹാ​യി​ച്ച​ത് എ​ന്ന് മോ​ട്ടി മാ​ത്യു ഊ​ന്നി പ​റ​ഞ്ഞു.