ആർഎൽവി ആനന്ദിന്‍റെ വിഷ്ണുമായ ചരിതം മന്ത്ര കൺവൻഷനിൽ അരങ്ങേറും
Friday, July 4, 2025 3:39 PM IST
രഞ്ജിത് ചന്ദ്രശേഖർ
ട്രൈസ്റ്റേറ്റ്: നാട്യാചാര്യൻ ആർഎൽവി ആനന്ദ് അണിയിച്ചൊരുക്കിയ ഡാൻസ് ഡ്രാമ വിഷ്ണുമായ ചരിതം മന്ത്ര കൺവൻഷനിൽ അരങ്ങേറും.

ട്രൈസ്റ്റേറ്റിലെ വിവിധ നഗരങ്ങളിൽ നിന്നുള്ള ഒട്ടറെ പ്രമുഖ നൃത്ത കലാകാരന്മാർ പങ്കെടുക്കുന്ന പരിപാടി ശനിയാഴ്ച വൈകുന്നേരം ആറിനാണ് നടക്കുന്നത്.