ജോ​യ് ആ​ലു​ക്കാ​സിന്‍റെ ഷോ​റൂം ഡാ​ള​സി​ല്‍ പ്രവർത്തനമാരംഭിച്ചു
Tuesday, May 28, 2024 4:13 PM IST
ടെ​ക്സ​സ്: ആ​ഗോ​ള ജ്വ​ല്ല​റി ബ്രാ​ന്‍​ഡാ​യ ജോ​യ് ആ​ലു​ക്കാ​സ് ഡാ​ള​സി​ല്‍ പു​തിയ ഷോ​റൂം ആ​രം​ഭി​ച്ചു. ഷോ​റൂ​മി​ന്‍റെ ഉ​ദ്ഘാ​ട​നം കൗ​ണ്ടി ക​മ്മീ​ഷ​ണ​ര്‍ സൂ​സ​ന്‍ ഫ്ലെ​ച്ച​ര്‍ നി​ര്‍​വ​ഹി​ച്ചു.

ഡെ​പ്യൂ​ട്ടി മേ​യ​ര്‍ ടോ​ണി സിം​ഗ്, കൗ​ണ്‍​സി​ല്‍ വു​മ​ണ്‍ ടാ​മ്മി മെ​യ്‌​നെ​ര്‍​ഷാ​ഗ​ന്‍, ജോ​യ് ആ​ലു​ക്കാ​സ് ഗ്രൂ​പ്പ് ചെ​യ​ർ​മാ​നും എം​ഡി​യു​മാ​യ ജോ​യ് ആ​ലു​ക്കാ​സ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.