കെ.​ജെ. ജ​യിം​സ് കാ​ന​ഡ​യി​ൽ അ​ന്ത​രി​ച്ചു
Friday, May 24, 2024 1:29 PM IST
പ്രി​ൻ​സ് ആ​ൽ​ബ​ർ​ട്ട്: അ​യ​ർ​ക്കു​ന്നം ക​ള​പ്പു​ര​യ്ക്ക​ൽ കെ.​ജെ. ജ​യിം​സ് (90, റി​ട്ട. ഹെ​ഡ്മാ​സ്റ്റ​ർ സെ​ന്‍റ് മേ​രീ​സ് എ​ച്ച്എ​സ്എ​സ് കി​ട​ങ്ങൂ​ർ) കാ​ന​ഡ​യി​ലെ പ്രി​ൻ​സ് ആ​ൽ​ബ​ർ​ട്ടി​ൽ അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് കാ​ന​ഡ​യി​ൽ ന​ട​ത്തും.

ഭാ​ര്യ: പ​രേ​ത​യാ​യ ലീ​ലാ​മ്മ തു​രു​ത്തി​ക്കാ​ട്ട് ഇ​ര​ണ​യ്ക്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: പ​രേ​ത​നാ​യ ജോ​ൺ​സ​ൺ, മാ​ത്യു, അ​നെ​റ്റ, മാ​നു​വ​ൽ. മ​രു​മ​ക്ക​ൾ: എ​ലി​സ​ബ​ത്ത് പാ​ല​ത്തി​ങ്ക​ൽ, സു​മ മാ​ക്കോ​റ, ഡോ. ​ഷാ​ജി മാ​ത​ശേ​രി​ൽ, സ്വ​പ്ന കു​ന്ന​ത്താ​ശേ​രി.