അച്ചാമ്മ കോശി തലയ്ക്കലിന്റെ സംസ്കാരം ചൊവ്വാഴ്ച
Monday, May 26, 2025 2:42 PM IST
ഫിലഡൽഫിയ: പ്രശസ്ത സാഹിത്യകാരൻ പ്രഫ. കോശി തലയ്ക്കലിന്റെ ഭാര്യ അച്ചാമ്മ കോശി തലയ്ക്കലിന്റെ(കുഞ്ഞുമോൾ) സംസ്കാരം ചൊവ്വാഴ്ച്ച ഇമ്മാനുവേൽ സിഎസ്ഐ പള്ളിയിലെ (4937 Church Ave, Feasterville-Trevose, PA 19053) ശുശ്രൂഷകൾക്കു ശേഷം റോസ് ഡെയ്ൽ സെമിത്തേരിയിൽ (3850 Richlieu Rd, Bensalem, PA 19020) നടക്കും.
തിങ്കളാഴ്ച വൈകുന്നേരം ആറിന് ഇമ്മാനുവേൽ സിഎസ്ഐ പള്ളിയിൽ (4937 Church Ave, Feasterville-Trevose, PA 19053) പ്രാർഥനാ ശുശ്രൂഷകൾ നടക്കും.