ന്യൂ​ജ​ഴ്‌​സി: കോ​ട്ട​യം പ്ര​വി​ത്താ​നം പ​ഞ്ഞി​ക്കു​ന്നേ​ല്‍ ജോ​യി തോ​മ​സ് (71) ന്യൂ​ജ​ഴ്‌​സി​യി​ല്‍ അ​ന്ത​രി​ച്ചു. സം​സ്‌​കാ​ര ശു​ശ്രു​ഷ​ക​ള്‍ അ​മേ​രി​ക്ക​ന്‍ സ​മ​യം ഇ​ന്ന് രാ​വി​ലെ 11ന് ​ന്യൂ​ജ​ഴ്‌​സി പാ​റ്റേ​ഴ്‌​സ​ണി​ലെ സെ​ന്‍റ് ജോ​ര്‍​ജ് സീ​റോ​മ​ല​ബാ​ര്‍ ക​ത്തോ​ലി​ക്ക പ​ള്ളി​യി​ല്‍ ആ​രം​ഭി​ച്ച് സെ​ന്‍റ് മേ​രീ​സ് കാ​ത്ത​ലി​ക് സെ​മി​ത്തേ​രി​യി​ല്‍.

ഭാ​ര്യ അ​ല്‍​ഫോ​ന്‍​സാ ജോ​യി ചൂ​ണ്ട​ച്ചേ​രി ഏ​ഴോ​ലി​ല്‍ കു​ടും​ബാം​ഗം. മ​ക്ക​ള്‍: ട്രീ​സാ, ടെ​സ്. മ​രു​മ​ക​ന്‍: സ​ന്തോ​ഷ് സേ​വ്യ​ര്‍.