ഫി​ലാഡ​ൽ​ഫി​യ: പ്ര​ശ​സ്ത സാ​ഹി​ത്യ​കാ​ര​ൻ പ്ര​ഫ. കോ​ശി ത​ല​യ്ക്ക​ലി​ന്‍റെ ഭാ​ര്യ ഫി​ലാഡ​ൽ​ഫി​യ​യി​ൽ അ​ന്ത​രി​ച്ച അ​ച്ചാ​മ്മ കോ​ശി ത​ല​യ്ക്ക​ലി​നെ അ​നു​സ്മ​രി​ച്ച് ഫി​ലാ​ഡ​ൽ​ഫി​യ മ​ല​യാ​ള സാ​ഹി​ത്യ വേ​ദി.

അ​ച്ചാ​മ്മ​യു​ടെ വേ​ർ​പാ​ടി​ൽ ഫി​ലാഡ​ൽ​ഫി​യ മ​ല​യാ​ള സാ​ഹി​ത്യ വേ​ദി ദു:​ഖി​ക്കു​ന്നു. "ദ ​പോ​യ​റ്റ്സ് വൈ​ഫ്' എ​ന്ന റോ​സു പോ​ലെ ധ​ന്യ​യാ​ണ് അ​വ​രെ​ന്ന് അ​നു​ശോ​ച​ന യോ​ഗ​ത്തി​ൽ പ​റ​ഞ്ഞു. (മൃ​ദു​വാ​യ മ​ഞ്ഞ​യി​ലേ​ക്ക് ക്ര​മേ​ണ പി​ൻ​വ​ലി​യു​ന്ന, അ​തി​ശ​യ​ക​ര​മാ​യ മ​ഞ്ഞ പൂ​ക്ക​ൾ​ക്കും സി​ട്ര​സ് സു​ഗ​ന്ധ​ത്തി​നും പേ​രു​കേ​ട്ട​താ​ണ് "ദ ​പോ​യ​റ്റ്സ് വൈ​ഫ്' എ​ന്ന റോ​സ് ചെ​ടി).


ഫാ. ​എം.​കെ. കു​ര്യാ​ക്കോ​സ്, ജോ​ർ​ജ് ന​ട​വ​യ​ൽ, അ​നി​ത പ​ണി​ക്ക​ർ, ജോ​ർ​ജ് ഓ​ലി​ക്ക​ൽ, ഫീ​ലി​പ്പോ​സ് ചെ​റി​യാ​ൻ, അ​ല​ക്സ് തോ​മ​സ്, നീ​നാ പ​ന​യ്ക്ക​ൽ, നി​മ്മീ ദാ​സ്, എം.​പി. ഷീ​ല, സോ​യ നാ​യ​ർ, ശ്രീ​ജി​ത് കോ​മ​ത്ത്, ലൈ​ലാ അ​ല​ക്സ്, ഡോ. ​ആ​നീ ഏ​ബ്ര​ഹാം, രാ​ജൂ പ​ട​യാ​റ്റി, വി​ൻ​സ​ന്‍റ് ഇ​മ്മാ​നു​വേ​ൽ, ജോ​സ് ആ​റ്റു​പു​റം, നൈ​നാ​ൻ മ​ത്താ​യി എ​ന്നി​വ​ർ അ​നു​ശോ​ച​ന സ​ന്ദേ​ശം ന​ൽ​കി.