ADVERTISEMENT
ADVERTISEMENT
2
Monday
June 2025
7:45 PM IST
IST
Deepika.com
The Largest Read Malayalam Internet Daily
ADVERTISEMENT
GET IT ON
TODAY'S E-PAPER
TODAY'S E-PAPER
Home
News
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
SHORTS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
NRI News
Sections in NRI
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Back to home
കാപിറ്റൽ കപ്പ് സോക്കർ: ബാൾട്ടിമോർ ഖിലാഡീസ് ജേതാക്കൾ
ജോയിച്ചൻ പുതുക്കുളം
Saturday, May 31, 2025 2:16 PM IST
X
വാഷിംഗ്ടൺ ഡിസി: അമേരിക്കയിലും കാനഡയിലും നിന്നുള്ള പ്രമുഖ ടീമുകളെ പങ്കെടുപ്പിച്ച് മേരിലാൻഡ് സ്ട്രൈക്കേഴ്സ് സംഘടിപ്പിച്ച രണ്ടാം നോർത്ത് അമേരിക്കൻ കാപിറ്റൽ ഫുട്ബോൾ ടൂർണമെന്റ് ഒഥല്ലോ ഫുട്ബോൾ സ്റ്റേഡിയത്തിൽ അരങ്ങേറി.
ക്ലബ് സ്ഥാപക പ്രസിഡന്റ് രജി തോമസ് അധ്യക്ഷനായിരുന്ന ചടങ്ങിൽ ഫൊക്കാന വൈസ് പ്രസിഡന്റ് വിപിൻ രാജ് ഫുട്ബോൾ മാമാങ്കം ഉദ്ഘാടനം ചെയ്തു. ആവേശകരമായ ഫൈനലിൽ ഡൈമെൻഡ് എഫ്സി കാനഡയെ ടൈബ്രേക്കറിൽ പരാജയപ്പെടുത്തി ബാൾട്ടിമോർ ഖിലാഡിസ് കാപിറ്റൽ കപ്പ് വിജയികളായി.
ലൂസേഴ്സ് ഫൈനലിൽ മല്ലുമിനാറ്റി ന്യൂജഴ്സിയെ പരാജയപ്പെടുത്തി സെന്റ് ജൂഡ് വിർജീനിയയും ജെതാക്കളായി. വിജയികൾക്ക് ക്ലബ് പ്രസിഡന്റ് നോബിൾ ജോസഫ് ട്രോഫി സമ്മാനിച്ചു.
ചടങ്ങിൽ ഫോമ, ഫൊക്കാന സംഘടനകളുടെ പ്രതിനിധികൾ, കേരള അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ വാഷിംഗ്ടൺ, കേരള കൾച്ചറൽ സൊസൈറ്റി, കൈരളി തുടങ്ങിയ സംഘടനകളുടെ ഭാരവാഹികൾ പങ്കെടുത്തു.
ADVERTISEMENT
ADVERTISEMENT
ശശി തരൂരുമായി കൂടിക്കാഴ്ച നടത്തി അമേരിക്കൻ മലയാളി ലോ എൻഫോഴ്സ്മെന്റ് നേതൃത്വം
ന്യൂയോർക്ക്: ലോക്സഭാംഗവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഡോ.
സ്റ്റാന്‍ലി ജോര്‍ജിന് ഗ്ലോബല്‍ ഇന്ത്യന്‍ പുരസ്കാരം
ഹൂസ്റ്റൺ: അമേരിക്കന്‍ രാഷ്ട്രീയതന്ത്രജ്ഞനും മനുഷ്യാവകാശ പ്രവര
എബിസി സർവേയിൽ ഡെമോക്രറ്റുകൾക്കു നേട്ടമില്ല
വാഷിംഗ്ടൺ: ജനങ്ങളുടെ ഇടയിൽ ഡെമോക്രറ്റുകൾക്കു വലിയ അനുകൂല നി
ഹൂസ്റ്റണിൽ ഇന്ത്യ അമേരിക്കൻ ഫെസ്റ്റ് സംഘടിപ്പിച്ചു
ഹൂസ്റ്റൺ: ഹൂസ്റ്റണിൽ നടന്ന ഇന്ത്യ അമേരിക്കൻ ഫെസ്റ്റ് വൈവിധ്യമാർ
ട്രംപ് കനിഞ്ഞു; താരദന്പതികൾ ജയിൽ മോചിതയായി
ഫ്ലോറിഡ: വഞ്ചന കേസിൽ തടവിൽ കഴിഞ്ഞിരുന്ന റിയാലിറ്റി ഷോ വിജയികളും ദ
റിയർവ്യൂ കാമറകളിലെ തകരാർ; ഫോർഡ് പത്ത് ലക്ഷത്തിലധികം വാഹനങ്ങൾ തിരിച്ചുവിളിച്ചു
വാഷിംഗ്ടൺ ഡിസി: റിയർവ്യൂ കാമറയിലെ തകരാർ കാരണം ചില ബ്രോങ്കോ, എ
യോർക്ക്ടൗൺ ഹൈറ്റ്സ് സെന്റ് ഗ്രിഗോറിയോസ് ഇടവകയിൽ കോൺഫറൻസ് കാന്പയിൻ ആരംഭിച്ചു ഉമ്മൻ കാപ്പിൽ
ന്യൂയോർക്ക്: മലങ്കര ഓർത്തഡോക്സ് സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക
അമേരിക്കയിൽ ഇസ്രയേൽ അനുകൂല പ്രകടനത്തിന് നേരെ ബോംബേറ്; നിരവധി പേർക്ക് പരിക്ക്
വാഷിംഗ്ടൺ: അമേരിക്കയിലെ കൊളറാഡോയിൽ ഇസ്രയേൽ അനുകൂല പ്രകടനത
ഡെൽമയ്ക്ക് നവ നേതൃത്വം; പ്രസിഡന്റ് ജിപ്സൺ ജോസഫ്
ഡെലാഡെയർ: ഡെൽമ (ഡെലവെയർ മലയാളി അസോസിയേഷൻ) ജനറൽ ബോഡിയോഗം
ഗ്ലോബൽ ഇൻഡോ അമേരിക്കൻ ഫെസ്റ്റ് മീഡിയ എക്സലൻസ് പുരസ്കാരം ജീമോൻ റാന്നിക്ക്
ഹൂസ്റ്റൺ: ഹൂസ്റ്റണിൽ ദൃശ്യ സംഗീത വിസ്മയം തീർത്ത ഇൻഡോ അമേരിക്കൻ
ന്യൂയോർക്ക് മുൻ പോലീസ് ഡിപ്പാർട്മെന്റ് കമ്മീഷണർ ബെർണി കെറിക് അന്തരിച്ചു
ന്യൂയോർക്ക്: 9ന്യൂയോർക്ക് മുൻ പോലീസ് ഡിപ്പാർട്മെന്റ് കമ്മീഷണറു
പ്രവാസി വ്യവസായി കെ.പി. വിജയനെ സേവനശ്രീ പുരസ്കാരം നൽകി ആദരിച്ചു
ഹൂസ്റ്റൺ: ഹൂസ്റ്റണിൽ ശനിയാഴ്ച നടന്ന ഇൻഡോ അമേരിക്കൻ ഫെസ്റ്റിൽ വ
കാന്‍സർ വെളിപ്പെടുത്തലിനുശേഷം ബൈഡൻ പൊതുവേദിയിൽ
വാഷിംഗ്ടൺ: പ്രോസ്റ്റേറ്റ് കാൻസർ സ്ഥിരീകരിച്ചശേഷം ആദ്യമായി രോഗ
പ്രതികൂല സാഹചര്യങ്ങളിലും ദൈവത്തിനു സ്തുതി കരേറ്റുന്നവരായിരിക്കണം: ബിഷപ് ഡോ. ഉമ്മന്‍ ജോര്‍ജ്
ഡാളസ്: പ്രതികൂല സാഹചര്യങ്ങളില്‍ വീഴാതവണ്ണം ഓരോരുത്തരെയും സൂ
ഐസിഇസിഎച്ച് ക്രിക്കറ്റ് ടൂര്‍ണമെന്റ്; സെന്റ് മേരീസ് ചര്‍ച്ച് ജേതാക്കള്‍
ഹൂസ്റ്റണ്‍: 12 വര്‍ഷമായി നടത്തുന്ന ഇന്ത്യന്‍ എക്യൂമെനിക്കല്‍ ക്ര
മിസിസാഗ രൂപതയുടെ പത്താം വാർഷികം; സര്‍ഗസന്ധ്യയുടെ ടിക്കറ്റ് വിൽപന ആരംഭിച്ചു
ടൊറോന്റോ: സീറോമലബാര്‍ കത്തോലിക്കാ സഭയുടെ മിസിസാഗ രൂപതയുടെ
ലോസ് ആഞ്ചലസ് ക്രിക്കറ്റ് ടൂർണമെന്റ്; കേരള വനിതകൾക്ക് രണ്ടാം സ്ഥാനം
ലോസ് ആഞ്ചലസ്: ലോസ് ആഞ്ചലസിൽ നടന്ന വനിതാ ക്രിക്കറ്റ് ടൂർണമെന്
അച്ചാമ്മ കോശി തലയ്ക്കലിനെ അനുസ്മരിച്ച് ഫിലാഡൽഫിയ മലയാള സാഹിത്യ വേദി
ഫിലാഡൽഫിയ: പ്രശസ്ത സാഹിത്യകാരൻ പ്രഫ. കോശി തലയ്ക്കലിന്റെ ഭാര്യ
ഫോക്കനയുടെ മെഡിക്കൽ കാർഡ് വിപുലീകരിച്ചു
ന്യൂയോർക്ക്: കേരളത്തിലെ ആറു പ്രധാന ആശുപത്രികളെ ഉൾക്കൊള്ളിച്ച
ഏബ്രഹാം ലിങ്കണിന്റെ രക്തം പുരണ്ട കൈയുറയ്ക്ക് 12.97 കോടി രൂപ
ഷിക്കാഗോ: അമേരിക്കൻ മുൻ പ്രസിഡന്റ് ഏബ്രഹാം ലിങ്കണ് വെടിയേറ്റ ര
ഫൊക്കാന ജോർജിയ റീജിയണിന്റെ പ്രവർത്തന ഉദ്ഘടനവും ഫാമിലി ഈവനിംഗും ശനിയാഴ്ച
ന്യൂയോർക്ക്: നോര്‍ത്ത് അമേരിക്കയിലെ മലയാളി സംഘടനകളുടെ സംഘട
സി.കെ. ജോർജ് ഫ്ലോറിഡയിൽ അന്തരിച്ചു
മയാമി: അമേരിക്കൻ മലയാളി കൂട്ടായ്മകളായ ഫൊക്കാനയിലും ഫോമയിലും
ഫാ. വിന്‍സെന്റ് വൈപ്പിശേരില്‍ അന്തരിച്ചു
ചേര്‍ത്തല: ദീര്‍ഘകാലം അമേരിക്കയിലെ ഗാൽ വെസ്റ്റേൺ രൂപതയിൽ വൈദ
മാർ റാഫേൽ തട്ടിലിനെ സ്വീകരിക്കാനൊരുങ്ങി ഷിക്കാഗോ സെന്റ് മേരീസ് ഇടവക
ഷിക്കാഗോ: ഷിക്കാഗോയിലെ രണ്ടാമത്തെ ക്നാനായ ഇടവകയും പ്രവാസി ക്നാ
ഷിക്കാഗോ സെന്റ് മേരീസ് ഇടവകയുടെ വാര്‍ഷികാഘോഷങ്ങള്‍ മാര്‍ മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്തു
ഷിക്കാഗോ: ഷിക്കാഗോയിലെ രണ്ടാമത്തെ ഇടവകയും പ്രവാസി ക്നാനായ സമ
ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിന് ഗായക സംഘം സജമായി
ന്യൂയോർക്ക്: ജൂലൈ ഒന്‍പത് മുതൽ 12 വരെ നടക്കുന്ന നോർത്ത് ഈസ്റ്റ് അ
ഹൂസ്റ്റണിൽ അന്തരിച്ച പി.സി.ജേക്കബിന്റെ സംസ്കാരം വെള്ളിയാഴ്ച
ഹൂസ്റ്റൺ: മുണ്ടക്കയം 31 മൈൽ പുത്തെൻപുരക്കൽ പി.സി.ജേക്കബ് (ജയ്മോ
ദിവ്യകാരുണ്യ കോൺഗ്രസും ദിവ്യകാരുണ്യ പ്രദക്ഷിണവും അനുഗ്രഹ വർഷമായി
ന്യൂജഴ്സി: ഇന്ത്യയ്ക്ക് പുറത്തുസ്ഥാപിതമായ ആദ്യ സീറോമലബാർ രൂപ
അത്ലറ്റിക് ക്ലബ് ന്യൂകാസിൽ സംഘടിപ്പിക്കുന്ന ഏഷ്യൻ വോളീബോൾ ടൂർണമെന്റ് ജൂലൈ 19ന്
ന്യൂകാസിൽ: അത്ലറ്റിക് ക്ലബ് ന്യൂകാസിൽ ന്യൂകാസിലിലെ നോർത്തുംബ്
കൊലപാതക കേസ് പ്രതിയായ പോലീസ് മുൻ മേധാവി ജയിൽ ചാടി
അർക്കൻസാസ്: കൊലപാതക കേസിലും പീഡന കേസിലും ശിക്ഷിക്കപ്പെട്ട് ജ
ട്രംപുമായി കലഹിച്ച് മസ്ക് പടിയിറങ്ങി
വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ ട്രംപ് ഭരണകൂടത്തിന്റെ പ്രത്യേക ഏ
തീരുവ; കോടതിയിൽനിന്നു ട്രംപിന് തിരിച്ചടി
വാഷിംഗ്ടൺ ഡിസി: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് തിരിച്ച
സ്മിത ജോസഫിന് നഴ്സ് ഓഫ് ദ ഇയർ ബഹുമതി
ന്യൂയോർക്ക്: ന്യൂയോർക്കിലെ നോർത്ത്-വെൽ ഹെൽത് സിസ്റ്റത്തിലെ ഏറ്റ
ചാൾസ് റേഞ്ചൽ അന്തരിച്ചു
ന്യൂയോർക്ക്: നാല് പതിറ്റാണ്ടിലേറെ യുഎസ് കോൺഗ്രസിൽ സേവനമനുഷ്ഠ
ഷിക്കാഗോ സെന്റ് മേരീസ് ഇടവകയിൽ ദിവ്യകാരുണ്യ സ്വീകരണം സംഘടിപ്പിച്ചു
ഷിക്കാഗോ: ഷിക്കാഗോയിലെ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയ
ഒന്റാറിയോയിൽ വാഹനാപകടം; ഹൈസ്കൂൾ അധ്യാപകനും നാല് വിദ്യാർഥികളും മരിച്ചു
ഒന്റാറിയോ: കാനഡയിലെ ഒന്റാറിയോയിലുണ്ടായ വാഹനാപകടത്തിൽ അഞ്
ഡാളസ് മലയാളി അസോസിയേഷന് ദേശീയ ബാഡ്മിന്റൺ ചാമ്പ്യന്‍ഷിപ്പ് ശനിയാഴ്ച
ഡാളസ്: ഡാളസ് മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ നടക്കുന്ന ഡ
സ്പേസ് എക്സ് സ്റ്റാർഷിപ്പിന്റെ ഒന്‍പതാം വിക്ഷേപണവും ലക്ഷ്യത്തിലെത്തിയില്ല
വാഷിംഗ്ടൺ: ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്പേസ് എക്സ് സ്റ്റ
കടുത്ത നടപടിയുമായി ട്രംപ് ഭരണകൂടം; വിദേശ വിദ്യാർഥികൾക്കുള്ള വീസ ഇന്റർവ്യൂ മരവിപ്പിച്ചു
വാഷിംഗ്ടൺ: വിദേശ വിദ്യാർഥികൾക്ക് നേരെ കടുത്ത നടപടിയുമായി അമ
താരിഫ് നയം: വിലക്കയറ്റ ഭീഷണിയിൽ യുഎസിലെ റസ്റ്ററന്റുകൾ
വാഷിംഗ്ടൺ: യുഎസ് പ്രസിഡന്റിന്റെ പുതിയ താരിഫുകൾ മിക്കവാറും എ
ഡാളസിൽ നടക്കുന്ന വടംവലി മാമാങ്കത്തിന്റെ കിക്കോഫ് സംഘടിപ്പിച്ചു
ഡാളസ്: ദേശീയ വടംവലി മാമാങ്കത്തിന്റെ കിക്കോഫ് ഡാളസ് കേരള അസോസ
ജോർജിയയിൽ ഭാര്യയെയും കാമുകിയെയും കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി
ജോർജിയ: ഡാൽട്ടണിൽ ഭാര്യയെയും കാമുകിയെയും വെടിവച്ച് കൊലപ്പെടു
ഒക്ലഹോമയിൽ വെടിവയ്പ്പ്; 21 വയസുകാരൻ കൊല്ലപ്പെട്ടു
ഒക്ലഹോമ: മിഡ്വെസ്റ്റ് സിറ്റിയിൽ ഹൈസ്കൂൾ ഗ്രാജുവേഷൻ പാർട്ടി
ഇന്ത്യന്‍ എന്‍ജിനിയേഴ്സ് അസോസിയേഷന് ഗോള്‍ഫ് ടൂര്‍ണമെന്റ് ജൂണ്‍ ഒന്നിന്
ഷിക്കാഗോ: ഇന്ത്യന്‍ എന്‍ജിനിയേഴ്സിന്റെ പോഷക സംഘടനയായ അമേരി
ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി ഇന്ന് അമേരിക്കയിൽ
ന്യൂയോർക്ക്: പഹൽഗാം ഭീകരാക്രമണത്തിലടക്കമുള്ള പാക്കിസ്ഥാൻ ഭീ
ജോയി തോമസ് ന്യൂജഴ്സിയില്‍ അന്തരിച്ചു
ന്യൂജഴ്സി: കോട്ടയം പ്രവിത്താനം പഞ്ഞിക്കുന്നേല്‍ ജോയി തോമസ് (71)
മയാമിയില്‍ വൈദികസംഗമം നവംബറിൽ
മയാമി: മയാമി ഔവര്‍ ലേഡി ഓഫ് ഹെല്‍ത്ത് ഫോറോനാ ദേവാലയത്തിന്റെ ആ
ഐപിഎൽ സമ്മേളനം: ബിഷപ് ഡോ. ഉമ്മൻ ജോർജ് സന്ദേശം നല്‍കും
ഡിട്രോയിറ്റ്: ഹൂസ്റ്റണ്‍ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്റർനാ
ക്നാനായ റീജിയണൽ ക്വിസ് മത്സര വിജയികൾ
ഷിക്കാഗോ: വടക്കേ അമേരിക്കയിലെ ക്നാനായ റീജിയൺ ദിനാചരണത്തോട
ട്രംപ് അയഞ്ഞു; ജൂൺ ഒന്നുമുതൽ തീരുവ നടപ്പാക്കില്ല
വാഷിംഗ്ടൺ: യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾക്ക് ജൂൺ ഒന്നു മുതൽ അന്‍പത
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ADVERTISEMENT
More from other section
1
അവധിയാഘോഷങ്ങൾക്കു വിട; പുതിയ അധ്യയനവർഷത്തിന് ഇന്നു തുടക്കം
Kerala
2
പാക്കിസ്ഥാനുവേണ്ടി ചാരവൃത്തി: എട്ടു സംസ്ഥാനങ്ങളിൽ 15 ഇടങ്ങളിൽ എൻഐഎ റെയ്ഡ്
National
3
കുടുംബങ്ങൾ മനുഷ്യകുലത്തിന്റെ ഭാവി: ലെയോ മാർപാപ്പ
International
4
കാർഷികമേഖലയ്ക്ക് തിരിച്ചടിയായി കാലവർഷം
Business
5
ഫ്രഞ്ച് മുത്തം...
Sports
ADVERTISEMENT
LATEST NEWS
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്; യുഡിഎഫ് കൺവെൻഷനിൽ നിന്ന് പാണക്കാട് കുടുംബം വിട്ടുനിന്നു
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: നാമനിർദേശ പത്രിക നൽകിയത് 12 പേർ
പ്ലസ് വൺ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; വിജയം 62.28 ശതമാനം
കൈക്കൂലി കേസ്; ഇഡി ഓഫീസിൽ വിജിലൻസ് പരിശോധന
വെങ്ങാനൂരിൽ ആളൊഴിഞ്ഞ പറമ്പിൽ അസ്ഥികൂടം കണ്ടെത്തി
ADVERTISEMENT
ADVERTISEMENT