ഒ​ക്‌​ല​ഹോ​മ: മി​ഡ്‌​വെ​സ്റ്റ് സി​റ്റി​യി​ൽ ഹൈ​സ്‌​കൂ​ൾ ഗ്രാ​ജു​വേ​ഷ​ൻ പാ​ർ​ട്ടി​യി​ലു​ണ്ടാ​യ വെ​ടി​വ​യ്പ്പി​ൽ 21 വ​യ​സു​കാ​ര​ൻ കൊ​ല്ല​പ്പെ​ട്ടു. ഏ​ത​ൻ ബ്യൂ​ക്‌​സ് എ​ന്ന യു​വാ​വാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

വെ​ള്ളി​യാ​ഴ്ച രാ​ത്രി 10.20ന് ​എ​ൻ ഓ​ക്ക് ഗ്രോ​വ് ഡ്രൈ​വി​ലെ 3300 ബ്ലോ​ക്കി​ന് സ​മീ​പ​മാ​ണ് സം​ഭ​വം ന​ട​ന്ന​ത്.