വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന് തി​രി​ച്ച​ടി​യാ​യി കോ​ട​തി വി​ധി. തീ​രു​വ ന​ട​പ​ടി​ക​ൾ നി​യ​മാ​നു​സൃ​ത​മ​ല്ലെ​ന്നു യു​എ​സ് ഫെ​ഡ​റ​ൽ കോ​ട​തി വ്യ​ക്ത​മാ​ക്കി.

മ​റ്റു രാ​ജ്യ​ങ്ങ​ൾ​ക്കെ​തി​രേ ഏ​ക​പ​ക്ഷീ​യ​മാ​യി തീ​രു​വ​ക​ൾ ചു​മ​ത്താ​ൻ പ്ര​സി​ഡ​ന്‍റി​ന് അ​ധി​കാ​ര​മി​ല്ലെ​ന്നും തീ​രു​വ ന​ട​പ​ടി​ക​ൾ യു​എ​സ് കോ​ൺ​ഗ്ര​സി​ന്‍റെ അ​ധി​കാ​ര പ​രി​ധി​യി​ൽ വ​രു​ന്ന​താ​ണെ​ന്നും മൂ​ന്നം​ഗ ബെ​ഞ്ചി​ന്‍റെ ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.

അ​തേ​സ​മ​യം, കോ​ട​തി വി​ധി​ക്കെ​തി​രേ ട്രം​പ് സ​ർ​ക്കാ​ർ അ​പ്പീ​ൽ പോ​കാ​ൻ സാ​ധ്യ​ത​യു​ണ്ട്.