ബ​ര്‍​ലി​ന്‍: ര​ണ്ടു വ​ര്‍​ഷ​ത്തി​ന് ശേ​ഷം ആ​ദ്യ​മാ​യി റ​ഷ്യ​ന്‍ പ്ര​സി​ഡ​ന്‍റ് വ്ലാ​ഡി​മി​ര്‍ പു​ടി​നു​മാ​യി ജ​ര്‍​മ​ന്‍ ചാ​ന്‍​സ​ല​ര്‍ ഫോ​ണി​ല്‍ സം​സാ​രി​ച്ചു. ഒ​രു​മ​ണി​ക്കൂ​ര്‍ നീ​ണ്ടു​നി​ന്ന ടെ​ല​ഫോ​ണ്‍ സം​ഭാ​ഷ​ണ​ത്തി​ല്‍ യു​ക്രെ​യ്നി​നെ​തി​രാ​യ റ​ഷ്യ​യു​ടെ ആ​ക്ര​മ​ണ യു​ദ്ധ​ത്തെ അ​പ​ല​പി​ക്കു​ക​യും അ​ത് അ​വ​സാ​നി​പ്പി​ച്ച് സൈ​ന്യ​ത്തെ പി​ന്‍​വ​ലി​ക്കാ​ന്‍ പ്ര​സി​ഡ​ന്‍റ് പു​ടി​നോ​ട് ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു.

നീ​തി​യാ​യ​തും ശാ​ശ്വ​ത​വു​മാ​യ സ​മാ​ധാ​നം കൈ​വ​രി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ യു​ക്രെ​യ്നു​മാ​യി ച​ര്‍​ച്ച​യ്ക്ക് സ​ന്ന​ദ്ധ​ത കാ​ണി​ക്കാ​ന്‍ റ​ഷ്യ​യോ​ട് ജ​ര്‍​മ​ൻ ചാ​ന്‍​സ​ല​ര്‍ അ​ഭ്യ​ര്‍​ത്ഥി​ച്ച​താ​യി​ട്ടാ​ണ് വ​ക്താ​വ് അ​റി​യി​ച്ച​ത്.

ഷോ​ള്‍​സും പു​ടി​നും ത​മ്മി​ലു​ള്ള കോ​ള്‍ ക്രെം​ലി​ന്‍ സ്ഥി​രീ​ക​രി​ച്ചു, ഇ​ത് ജ​ര്‍​മ്മ​ന്‍ ഭാ​ഗ​ത്തി​ന്‍റെ ക്ഷ​ണ​പ്ര​കാ​ര​മാ​ണ് ന​ട​ന്ന​തെ​ന്നും പ​റ​ഞ്ഞു. അ​തേ​സ​മ​യം, പു​ടി​ന്‍റെ കൈ​യി​ലെ പാ​വ​യാ​ണ് ഷോ​ള്‍​സെ​ന്ന് യു​ക്രെ​യ്നി​യ​ന്‍ പ്ര​സി​ഡ​ന്‍റ് വോ​ലോ​ഡൈ​മ​ര്‍ സെ​ലെ​ന്‍​സ്കി ആ​രോ​പി​ച്ചു.

അ​ടു​ത്ത വ​ര്‍​ഷം ഡോ​ണ​ൾ​ഡ് ട്രം​പ് യു​എ​സ് പ്ര​സി​ഡ​ന്‍റാ​യി അ​ധി​കാ​ര​മേ​റ്റാ​ല്‍ തീ​രു​ന്ന​തി​നേ​ക്കാ​ള്‍ വേ​ഗ​ത്തി​ല്‍ ത​ന്‍റെ രാ​ജ്യ​ത്തി​നെ​തി​രാ​യ റ​ഷ്യ​യു​ടെ യു​ദ്ധം അ​വ​സാ​നി​ക്കു​മെ​ന്ന് സെ​ലെ​ന്‍​സ്കി പ​റ​ഞ്ഞു.


ഇ​പ്പോ​ള്‍ വൈ​റ്റ് ഹൗ​സി​നെ ന​യി​ക്കു​ന്ന ടീ​മി​ന്‍റെ ന​യ​ങ്ങ​ളു​മാ​യി യു​ദ്ധം ഉ​ട​ന്‍ അ​വ​സാ​നി​ക്കു​മെ​ന്ന് ഉ​റ​പ്പാ​ണ്. ഇ​താ​ണ് അ​വ​രു​ടെ സ​മീ​പ​നം, അ​വ​രു​ടെ പൗ​ര​ന്മാ​രോ​ടു​ള്ള വാ​ഗ്ദാ​ന​മാ​ണ്, യു​ക്രേ​നി​യ​ന്‍ മാ​ധ്യ​മ​മാ​യ സ​സ്പി​ല്‍​നു​മാ​യു​ള്ള അ​ഭി​മു​ഖ​ത്തി​ല്‍ സെ​ലെ​ന്‍​സ്കി പ​റ​ഞ്ഞു.

എ​ന്നാ​ല്‍ ച​ര്‍​ച്ച​ക​ള്‍​ക്ക് മു​ന്‍​കൂ​ര്‍ വ്യ​വ​സ്ഥ​യാ​യി നാ​ല് പ്ര​ദേ​ശ​ങ്ങ​ള്‍ കീ​ഴ​ട​ങ്ങ​ണ​മെ​ന്ന് റ​ഷ്യ ഉൈ്ര​ക​നി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​ത് സെ​ല​ന്‍​സ്കി നി​ര​സി​ച്ചു. യു​ക്രെ​യ്നി​നൊ​പ്പം, ഫ്രാ​ന്‍​സ്, യു​ണൈ​റ്റ​ഡ് സ്റേ​റ​റ്റ്സ്, ബ്രി​ട്ട​ന്‍ എ​ന്നി​വ ഉ​ള്‍​പ്പെ​ടു​ന്ന ക്വാ​ഡ് എ​ന്ന് വി​ളി​ക്ക​പ്പെ​ടു​ന്ന രാ​ജ്യ​ങ്ങ​ളെ​യും ഷോ​ള്‍​സ് വി​വ​രം അ​റി​യി​ച്ചു. ഫ്ര​ഞ്ച് പ്ര​സി​ഡ​ന്‍റ് ഇ​മ്മാ​നു​വ​ല്‍ മാ​ക്രോ​ണു​മാ​യും സം​സാ​രി​ച്ചു.