ടോ​ൾപ്ലാ​സ​യി​ലേ​ക്കു മാ​ർ​ച്ച് ന​ട​ത്തി കേ​ര​ള കോ​ൺ​ഗ്ര​സ്-എം
Sunday, June 30, 2024 7:14 AM IST
വ​ട​ക്ക​ഞ്ചേ​രി: പ​ന്നി​യ​ങ്ക​ര ടോ​ൾ​പ്ലാ​സ​യി​ൽ പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കും സ്കൂ​ൾ വാ​ഹ​ന​ങ്ങ​ൾ​ക്കും ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന സൗ​ജ​ന്യ യാ​ത്രാ​പ്ര​വേ​ശ​നം നാ​ളെ​മു​ത​ൽ നി​ർ​ത്ത​ലാ​ക്കു​ന്ന​തി​നെ​തി​രേ കേ​ര​ള കോ​ൺ​ഗ്ര​സ്- എം ​പ്ര​വ​ർ​ത്ത​ക​ർ ടോ​ൾ​പ്ലാ​സ​യി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി.

ടോ​ൾ​പ്ലാ​സ​ക്കു മു​ന്നി​ൽ മാ​ർ​ച്ച് പോ​ലീ​സ് ത​ട​ഞ്ഞു. തു​ട​ർ​ന്ന് ടോ​ൾ​പ്ലാ​സ​യി​ൽ ന​ട​ത്തി​യ ധ​ർ​ണ കേ​ര​ള കോ​ൺ​ഗ്ര​സ്- എം ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. കെ. ​കു​ശ​ല​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.
നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സ​ണ്ണി ന​ട​യ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടോ​ൾ പി​രി​ക്കാ​നു​ള്ള തീ​രു​മാ​നം പു​ന​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും ജ​ന​ങ്ങ​ളെ വെ​ല്ലു​വി​ളി​ച്ച് ടോ​ൾ പി​രി​ച്ചാ​ൽ ശ​ക്ത​മാ​യ സ​മ​രം സം​ഘ​ടി​പ്പി​ക്കു​മെ​ന്നും പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ച് ജി​ല്ലാ സെ​ക്ര​ട്ട​റി തോ​മ​സ് ജോ​ൺ കാ​രു​വ​ള്ളി പ​റ​ഞ്ഞു. ആ​വ​ശ്യ​ങ്ങ​ള​ട​ങ്ങി​യ നി​വേ​ദ​നം ടോ​ൾ​ക​മ്പ​നി അ​ധി​കൃ​ത​ർ​ക്കു ന​ൽ​കി. ജി​ല്ലാ സെ​ക്ര​ട്ട​റി​മാ​രാ​യ ജോ​സ് വ​ട​ക്കേ​ക്ക​ര, ബേ​ബി നെ​ല്ലി​ക്കു​ഴി, തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

സം​സ്ഥാ​ന സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി മെം​ബ​ർ എ. ​ശ​ശി​ധ​ര​ൻ, സം​സ്ഥാ​ന ക​മ്മി​റ്റി മെം​ബ​ർ​മാ​രാ​യ ജോ​സ​ഫ് മ​റ്റ​ത്തി​ൽ, ബി​ജു പു​ലി​ക്കു​ന്നേ​ൽ, പി. ​കെ. കൃ​ഷ്ണ​ൻ, കൃ​ഷ്ണ മോ​ഹ​ൻ, സാ​ജ​ൻ, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ടൈ​റ്റ​സ് ജോ​സ​ഫ്, പ്രേ​മ കൃ​ഷ്ണ​കു​മാ​ർ, എ. ​ഇ​ബ്രാ​ഹിം, ജെ​യിം​സ് പ​ട​മാ​ട​ൻ, ടെ​ന്നി തു​റു​വേ​ലി​ൽ, റെ​ജി പൊ​ടി​മ​റ്റ​ത്തി​ൽ, സീ​ൻ ചെ​റു​നി​ലം,സ​യോ, സു​നി​ൽ ദാ​സ്, രാ​ധാ​കൃ​ഷ്ണ​ൻ, ജോ​യ് കു​ന്ന​ത്തേ​ട​ത്ത്, വി​ൽ​സ​ൺ ക​ണ്ണാ​ട​ൻ, ജോ​ഷ്വാ രാ​ജു, ജോ​ൺ മ​ണ​ക്ക​ളം, ജോ​സ് പ​ട്ടി​ക്കാ​ട്, ജോ​സ് മു​തു​കാ​ട്ടി​ൽ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. മ​ഴ​യെ അ​വ​ഗ​ണി​ച്ചും നി​ര​വ​ധി പ്ര​വ​ർ​ത്ത​ക​ർ ടോ​ൾ​കൊ​ള്ള​ക്കെ​തി​രേ പ്ര​തി​ഷേ​ധി​ക്കാ​നെ​ത്തി​യി​രു​ന്നു.