ബ്രഹ്മകുളം സെന്റ് തെരേസാസ് ഗേൾസ് ഹൈസ്കൂളിൽ വിജയോത്സവം
1571813
Tuesday, July 1, 2025 1:51 AM IST
ഗുരുവായൂർ: ബ്രഹ്മകുളം സെന്റ് തെരേസാസ് ഗേൾസ് ഹൈസ് കൂളിൽ വിജയോത്സവം 2025 സെ ന്റ് തോമസ് പള്ളി വികാരി ഫാ. ഡേവിസ് പനംകുളം ഉദ്ഘാടനം ചെയ്തു. തൃശൂർ അസീസി പ്രൊ വിൻസ് കോർപറേറ്റ് മാനേജർ സിസ്റ്റർ റാണി കുരിയൻ അധ്യക്ഷത വഹിച്ചു.
എസ്എസ്എൽസി പരീക്ഷയിൽ ഉന്നതവിജയം നേടിയവരെയും വിവിധ മത്സരങ്ങളിലെ സമ്മാനർഹരെയും അനുമോദിച്ചു. മുൻ ഡിഡിഇ എ.കെ. അജിതകുമാർ സമ്മാനദാനം നിർവഹിച്ചു. കൗൺസിലർ ഷിൽവ ജോഷി, പിടിഎ പ്രസിഡന്റ് ആൻസൻ ആ ന്റോ, പ്രധാനാധ്യാപിക സിസ്റ്റർ ഡെയ്സ് മരിയ, സ്റ്റെഫി ഇട്ടിയേച്ചൻ എന്നിവർ പ്രസംഗിച്ചു.