മരിച്ചനിലയിൽ
1571710
Monday, June 30, 2025 11:41 PM IST
പഴയന്നൂർ: കുമ്പളക്കോട് അളിഞ്ഞോട്ടിൽ അരുണിനെ(കണ്ണൻ-22) വീടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. പഴയന്നൂർ പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
മൃതദേഹം പോസ്റ്റുമോർട്ടത്തിന് തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി. അവിവാഹിതനാണ്. പിതാവ്: ബാലൻ. മാതാവ്: ബിന്ദു. സഹോദരി: വിനിത.