ക​രു​മാ​ലൂ​ര്‍ എ​ഫ്എം​സി​ടി​എ​ച്ച്എ​സ്എ​സി​ല്‍ ബ​ന്തി കൃ​ഷി​ക്ക് തു​ട​ക്ക​മാ​യി
Thursday, July 4, 2024 4:16 AM IST
കൊ​ച്ചി: ക​രു​മാ​ലൂ​ര്‍ എ​ഫ്എം​സി​ടി​എ​ച്ച്എ​സ്എ​സി​ല്‍ എ​ന്‍​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ബ​ന്തി കൃ​ഷി​ക്ക് തു​ട​ക്ക​മാ​യി. ക​രു​മാ​ലൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശ്രീ​ല​ത ലാ​ലു ബ​ന്തി തൈ ​ന​ട​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ക​രു​മാ​ലൂ​ര്‍ കൃ​ഷി​ഭ​വ​ന്‍, ഹ​രി​ത കേ​ര​ളം മി​ഷ​ന്‍ എ​ന്നി​വ​രു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് മൂ​ന്ന് സെ​ന്‍റ് സ്ഥ​ല​ത്ത് ബ​ന്തി കൃ​ഷി ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്.

ക​രു​മാ​ലൂ​ര്‍ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ര്‍​ജ് മേ​നാ​ച്ചേ​രി, കൃ​ഷി ഓ​ഫീ​സ​ര്‍ എ​ന്‍​സ ജൈ​ല്‍​സ്, ഹ​രി​ത കേ​ര​ളം മി​ഷ​ന്‍ ബ്ലോ​ക്ക് ഉ​ദ്യോ​ഗ​സ്ഥ​ന്‍ ദീ​പു, പ്രി​ൻസി​പ്പ​ല്‍ പീ​റ്റ​ര്‍ ജോ​ണ്‍, പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ മേ​ഘ​നാ ബാ​ബു എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.