സി​ല്‍വ​ര്‍ലൈ​ന്‍ വി​രു​ദ്ധ സ​ത്യ​ഗ്ര​ഹസ​മ​രം 340 ദി​വ​സം പി​ന്നി​ട്ടു
Sunday, March 26, 2023 12:36 AM IST
മാ​ട​പ്പ​ള്ളി: കെ-​റെ​യി​ല്‍ സി​ല്‍വ​ര്‍ലൈ​ന്‍ വി​രു​ദ്ധ ജ​ന​കീ​യ സ​മി​തി മാ​ട​പ്പ​ള്ളി സ​മ​ര​പ്പ​ന്ത​ലി​ല്‍ ന​ട​ത്തു​ന്ന സ​ത്യ​ഗ്ര​ഹ സ​മ​രം 340 ദി​വ​സം പി​ന്നി​ട്ടു.
എ.​ടി. വ​ര്‍ഗീ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ സ​മ​ര​സ​മി​തി ജി​ല്ലാ ചെ​യ​ര്‍മാ​ന്‍ ബാ​ബു​കു​ട്ട​ന്‍ചി​റ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ദ്ധ​തി പി​ന്‍വ​ലി​ക്കു​ന്ന​തു​വ​രെ സ​മ​രം തു​ട​രു​മെ​ന്ന് ബാ​ബു​കു​ട്ട​ന്‍ചി​റ പ​റ​ഞ്ഞു.
ജി​ജി ഇ​യ്യാ​ലി​ല്‍, സേ​വ്യ​ര്‍ ജേ​ക്ക​ബ്, സാ​ജ​ന്‍ കൊ​ര​ണ്ടി​ത്ത​റ, ത​ങ്ക​ച്ച​ന്‍ ഇ​ല​വും​മൂ​ട്ടി​ല്‍, ബാ​ബു മാ​ത്യു, കൃ​ഷ്ണ​ന്‍ നാ​യ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.