വി​ദ്യാ​ധി​രാ​ജ ജ്യോ​തി​പ്ര​യാ​ണ ഘോ​ഷ​യാ​ത്ര ആ​രം​ഭി​ച്ചു
Friday, February 3, 2023 11:07 PM IST
ചെ​റു​കോ​ൽ​പ്പു​ഴ: നാ​ളെ ആ​രം​ഭി​ക്കു​ന്ന 111-ാമ​ത് അ​യി​രൂ​ർ ചെ​റു​കോ​ൽ​പ്പു​ഴ ഹി​ന്ദു​മ​ത പ​രി​ഷ​ത്ത് ന​ഗ​റി​ല്‍ തെ​ളി​യി​ക്കു​ന്ന ഭ​ദ്ര​ദീ​പം ച​ട്ട​മ്പി​സ്വാ​മി​യു​ടെ സ​മാ​ധി​ക്ഷേ​ത്ര​മാ​യ പ​ന്മ​ന ആ​ശ്ര​മ​ത്തി​ല്‍ നി​ന്നാ​രം​ഭി​ച്ചു.
ആ​ശ്ര​മ മ​ഠാ​ധി​പ​തി സ്വാ​മി സ​ർ​വാ​ത്മാ​ന​ന്ദ തീ​ര്‍​ഥ​പാ​ദ​രി​ല്‍ നി​ന്നു ഹി​ന്ദു​മ​ത മ​ഹാ​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പി.​എ​സ്. നാ​യ​ര്‍ ദീ​പം ഏ​റ്റു​വാ​ങ്ങി. ആ​ശ്ര​മം സെ​ക്ര​ട്ട​റി എ.​ആ​ര്‍. ഗി​രീ​ഷ് ഘോ​ഷ​യാ​ത്ര ഉ​ദ്ഘാ​ട​നം ചെ​യ്തു. കു​മ്പ​ള​ത്ത് വി​ജ​യ​കൃ​ഷ്ണ​പി​ള്ള, സെ​ക്ര​ട്ട​റി എ.​ആ​ര്‍. വി​ക്ര​മ​ന്‍ പി​ള്ള, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ മാ​ലേ​ത്ത് സ​ര​ളാ​ദേ​വി, കെ. ​ഹ​രി​ദാ​സ്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി അ​നി​രാ​ജ് ഐ​ക്ക​ര, ട്ര​ഷ​റാ​ര്‍ ടി.​കെ. സോ​മ​നാ​ഥ​ന്‍ നാ​യ​ര്‍, ഘോ​ഷ​യാ​ത്ര ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ പി.​ആ​ര്‍. ഷാ​ജി, ക​ണ്‍​വീ​ന​ര്‍ എം.​എ​സ്. ര​വീ​ന്ദ്ര​ന്‍ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.