ഇടിമണ്ണിക്കൽ ഒപ്റ്റിക്കൽസിൽ ഡിസ്കൗണ്ട് സെയിൽ
Thursday, December 1, 2022 10:38 PM IST
ച​ങ്ങ​നാ​ശേ​രി: ഇ​ടി​മ​ണ്ണി​ക്ക​ൽ എ​ഡ്ജ് ഒ​പ്റ്റി​ക്ക​ൽ​സി​ൽ ആ​ദ്യ​മാ​യി ഇ​യ​ർ എ​ൻ​ഡ് ഡി​സ്കൗ​ണ്ട് സെ​യി​ൽ ആ​രം​ഭി​ച്ചു. ഫ്രെ​യ്മു​ക​ൾ ഒ​ന്നെ​ടു​ത്താ​ൽ തു​ല്യ വി​ല​യു​ള്ള മ​റ്റൊ​രെ​ണ്ണം ഫ്രീ​യാ​യി ന​ല്കും. ക​ണ്ണ​ട​ക​ൾ​ക്ക് 50 ശ​ത​മാ​നം വ​രെ ഡി​സ്കൗ​ണ്ട് ല​ഭി​ക്കും. പ​ഴ​യ ക​ണ്ണ​ട​ക​ൾ മാ​റ്റി പു​തി​യ ക​ണ്ണ​ട​ക​ൾ വാ​ങ്ങാ​ൻ സൗ​ക​ര്യ​മു​ണ്ട്. ഹൈ​ടെ​ക് ക​ന്പ്യൂ​ട്ട​റൈ​സ്ഡ് സം​വി​ധാ​ന​ത്തി​ൽ ക​ണ്ണു​ക​ൾ പ​രി​ശോ​ധി​ച്ചാ​ണ്
ക​ണ്ണ​ട​ക​ൾ ന​ല്കു​ന്ന​ത്. നൈ​ക്ക്, പ്യൂ​മ, കാ​ർ​ട്ടി​യ​ർ, റെ​യ്ബാ​ൻ തു​ട​ങ്ങി നൂ​റി​ല​ധി​കം ബ്രാ​ൻ​ഡു​ക​ളി​ലു​ള്ള ക​ണ്ണ​ട​ക​ൾ സ്പെ​ഷൽ ഡി​സ്കൗ​ണ്ടി​ൽ വാ​ങ്ങാ​ൻ ക​ഴി​യും. 250 രൂ​പ മു​ത​ലു​ള്ള വി​ദേ​ശ​നി​ർ​മി​ത ക​ണ്ണ​ട​ക​ൾ ല​ഭ്യ​മാ​ണ്. യു​വി ലൈ​റ്റി​ൽ​നി​ന്നും ബ്ലൂ ​ലൈ​റ്റി​ൽ​നി​ന്നും പ്രൊ​ട്ട​ക‌്ഷ​ൻ ന​ൽ​കു​ന്ന ലെ​ൻ​സു​ക​ൾ​ക്കും സ്പെ​ഷ​ൽ ഡി​സ്കൗ​ണ്ട്. കോ​ട്ട​യം, ച​ങ്ങ​നാ​ശേ​രി, തി​രു​വ​ല്ല, ക​റു​ക​ച്ചാ​ൽ, അ​ടൂ​ർ, പ​ത്ത​നം​തി​ട്ട ഷോ​റൂ​മു​ക​ളി​ൽ ഇ​യ​ർ എ​ൻ​ഡ് സെ​യി​ൽ ന​ട​ക്കു​ന്നു​ണ്ട്.