അ​ഞ്ച​ൽ: അ​ല​യ​മ​ൺ പ​ഞ്ചാ​യ​ത്ത് ഹ​രി​ത പ്ര​ഖ്യാ​പ​ന​വും മാ​ലി​ന്യ​മു​ക്ത ന​വ​കേ​ര​ള ജ​ന​കീ​യ കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യ ഒ​ന്നാം ഘ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ പ്ര​ഖ്യാ​പ​ന​വും ന​ട​ന്നു. മ​ന്ത്രി ജെ. ​ചി​ഞ്ചു​റാ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ക​രു​കോ​ൺ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം. ​ജ​യ​ശ്രീ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​ലി​ന്യ മു​ക്ത ന​വ​കേ​ര​ള​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി മാ​ലി​ന്യ നി​ർ​മാ​ർ​ജ​ന​ത്തി​നും ശു​ചി​ത്വ​ത്തി​നു​മാ​യി വ​ലി​യ ഇ​ട​പെ​ട​ലാ​ണ് സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന​തെ​ന്നും ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ അ​ല​യ​മ​ൺ പ​ഞ്ചാ​യ​ത്ത് മു​ൻ പ​ന്തി​യി​ലാ​ണ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

പ​ഞ്ചാ​യ​ത്തി​ൽ മാ​ലി​ന്യ സം​സ്ക്ക​ര​ണ​ത്തി​ന് മി​ക​ച്ച പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന സ​ർ​ക്കാ​ർ, സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ, വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ, അ​ങ്ക​ണ​വാ​ടി​ക​ൾ, എ​ന്നി​വ​യ്ക്കു​ള്ള ഹ​രി​ത സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ മ​ന്ത്രി വി​ത​ര​ണം ചെ​യ്തു. കു​ടു​ക്ക​ത്തു പാ​റ ഇ​ക്കോ ടൂ​റി​സ​ത്തെ ഹ​രി​ത ടൂ​റി​സം കേ​ന്ദ്ര​മാ​യി മ​ന്ത്രി പ്ര​ഖ്യാ​പി​ച്ചു.

വൈ​സ് പ്ര​സി​ഡ​ന്‍റ് ജി. ​പ്ര​മോ​ദ്, സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ​മാ​രാ​യ എം. ​മു​ര​ളി, ഗീ​ത​കു​മാ​രി, മി​നി ഡാ​നി​യേ​ൽ, ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത്‌ അം​ഗം എം. ​മ​നീ​ഷ്, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ അ​മ്പി​ളി, ശോ​ഭ​ന, ഹ​സീ​ന മ​നാ​ഫ്, സെ​ക്ര​ട്ട​റി ബി​ജു കു​മാ​ർ, ജ​ന​പ്ര​തി​നി​ധി​ക​ൾ, പൊ​തു​പ്ര​വ​ർ​ത്ത​ക​ർ, സ്ഥാ​പ​ന മേ​ധാ​വി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.