കൊ​ല്ലം: ക​ള​ക്ട​റേ​റ്റ് വ​ള​പ്പി​ലെ ബോം​ബ് സ്‌​ഫോ​ട​ന​ക്കേ​സി​ല്‍ കൊ​ല്ലം പ്രി​ന്‍​സി​പ്പ​ല്‍ സെ​ഷ​ന്‍​സ് ജ​ഡ്ജി ജി. ​ഗോ​പ​കു​മാ​ര്‍ ഇ​ന്ന് വി​ധി​പ​റ​യും.

ബേ​സ് മൂ​വ്മെ​ന്‍റ് പ്ര​വ​ര്‍​ത്ത​ക​രും മ​ധു​ര സ്വ​ദേ​ശി​ക​ളു​മാ​യ അ​ബ്ബാ​സ് അ​ലി, ദാ​വൂ​ദ് സു​ലൈ​മാ​ന്‍, ഷം​സൂ​ണ്‍ ക​രിം രാ​ജ, ഷം​സു​ദീ​ന്‍ എ​ന്നി​വ​രാ​ണ് കേ​സി​ലെ പ്ര​തി​ക​ള്‍. നാ​ല് പ്ര​തി​ക​ളേ​യും കോ​ട​തി​യി​ല്‍ നേ​രി​ട്ട് ഹാ​ജ​രാ​ക്കും.

ക​ഴി​ഞ്ഞ 29 ന് ​വി​ധി പ​റ​യാ​നി​രു​ന്ന കേ​സി​ല്‍ പ്രോ​സി​ക്യൂ​ഷ​ന്‍ സ​മ​ര്‍​പ്പി​ച്ച തെ​ളി​വു​ക​ളി​ലും സാ​ക്ഷി​മൊ​ഴി​ക​ളി​ലും കോ​ട​തി കൂ​ടു​ത​ല്‍ വ്യ​ക്ത​ത തേ​ടി​യ​തോ​ടെ വാ​ദം തു​ട​രു​ക​യാ​യി​രു​ന്നു.

2016 ജൂ​ണ്‍ 15ന് ​ക​ള​ക്ട​റേ​റ്റ് വ​ള​പ്പി​ലെ ഉ​പ​യോ​ഗി​ക്കാ​തെ കി​ട​ന്ന ജീ​പ്പി​ലാ​യി​രു​ന്നു സ്ഫോ​ട​നം. സ്ഫോ​ട​ന​ത്തി​ല്‍ ഒ​രാ​ള്‍​ക്ക് പ​രു​ക്കേ​റ്റി​രു​ന്നു.