ചാ​ത്ത​ന്നൂ​ർ: ആ​യൂ​ർ -ഇ​ത്തി​ക്ക​ര റോ​ഡി​ൽ​നി​ന്ന് നി​ർ​മാ​ണം ന​ട​ക്കു​ന്ന ദേ​ശീ​യ​പാ​ത​യി​ലേ​ക്ക് വാ​ഹ​ന​ങ്ങ​ളു​ടെ പാ​സേ​ജ് സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന് എ​ൽ​ഡി​എ​ഫ് ആ​ദി​ച്ച​ന​ല്ലൂ​ർ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

നി​ല​വി​ലെ ഡി​പി​ആ​ർ അ​നു​സ​രി​ച്ച് ഇ​ത്തി​ക്ക​ര​യി​ൽ​നി​ന്ന് നാ​ല് കി​ലോ​മീ​റ്റ​ർ സ​ഞ്ച​രി​ച്ച് ചാ​ത്ത​ന്നൂ​ർ അ​ണ്ട​ർ പാ​സേ​ജ് വ​ഴി​യേ കൊ​ല്ല​ത്തേ​ക്ക് പോ​കാ​ൻ ക​ഴി​യൂ. നൂ​റ്റാ​ണ്ടു​ക​ൾ പ​ഴ​ക്ക​മു​ള്ള സം​സ്ഥാ​ന പാ​ത​യാ​യ ആ​യൂ​ർ ഇ​ത്തി​ക്ക​ര കൊ​ല്ലം റോ​ഡി​ലെ ഗ​താ​ഗ​തം പൂ​ർ​ണ​മാ​യും ത​ട​സ​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​ള്ള നി​ർ​മാ​ണം ആ​ണ് ദേ​ശീ​യ​പാ​ത വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ക്കു​ന്ന​ത്.

ഇ​ത്തി​ക്ക​ര​യു​ടെ പ്രാ​ധാ​ന്യം ന​ഷ്ട​പ്പെ​ടു​ത്തു​ന്ന ഈ ​നീ​ക്ക​ത്തി​ൽ​നി​ന്ന് പി​ന്തി​രി​ഞ്ഞ് സ​ഞ്ചാ​ര സാ​ത​ന്ത്ര്യം യാ​ഥാ​ർ​ഥ്യ​മാ​ക്കി​കൊ​ണ്ടു​ള്ള ദേ​ശീ​യ​പാ​ത നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​നം പൂ​ർ​ത്തീ​ക​രി​ക്ക​ണ​മെ​ന്ന് എ​ൽ​ഡി​എ​ഫ് ആ​ദി​ച്ച​ന​ല്ലൂ​ർ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി അ​ധി​കൃ​ത​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.