ചെ​റു​വ​ത്തൂ​ർ: ജോ​ലി​ക്കെ​ത്തി​യ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. തു​രു​ത്തി ത​ല​ക്കാ​ട്ടെ പ​രേ​ത​നാ​യ ടി.​കെ.​അ​മ്പു​വി​ന്‍റെ ഭാ​ര്യ മാ​ധ​വി​അ​മ്മ (69)യാ​ണ് മ​രി​ച്ച​ത്.

മ​ക്ക​ൾ: കൗ​സ​ല്യ, സ​ഹ​ദേ​വ​ൻ, സ​തീ​ശ​ൻ,സ​തി, ഷൈ​മ. മ​രു​മ​ക്ക​ൾ: ര​മേ​ശ​ൻ പു​ത്തി​ലോ​ട്ട്, മ​ധു​സൂ​ദ​ന​ൻ, ബി​ന്ദു, ഷ​ബീ​ന.