പരിസ്ഥിതിദിനാചരണം നടത്തി
1565112
Thursday, June 5, 2025 7:22 AM IST
കാഞ്ഞങ്ങാട്: മാവുങ്കാലിലെ കാസര്‍ഗോഡ് മില്‍മ ഡെയറിയില്‍ നടന്ന ലോക പരിസ്ഥിതി ദിനാചരണം പരിസ്ഥിതി പ്രവര്ത്തകന് അബ്ദുള്‍ കരീം പരപ്പ ഉദ്ഘാടനം ചെയ്തു. ഡെയറി മാനേജര്‍ സ്വീറ്റി വര്‍ഗീസ് അധ്യക്ഷതവഹിച്ചു. സി. രാഘവന്, കെ. തമ്പാന് എന്നിവര്‍ സംസാരിച്ചു.
മാര്‍ക്കറ്റിംഗ് ഓഫീസര്‍ ആശിഷ് ഉണ്ണി സ്വാഗതവും അസി. എച്ച്ആര്‍ഡി ഓഫീസര്‍ വികാസ് ചന്ദ്രന് നന്ദിയും പറഞ്ഞു.