ട്രെയിൻ തട്ടി മരിച്ചു
1424257
Wednesday, May 22, 2024 10:33 PM IST
തൃക്കരിപ്പൂർ: വയോധികൻ തൃക്കരിപ്പൂർ റെയിൽവേ പ്ലാറ്റ്ഫോമിനടുത്ത് ട്രെയിൻ തട്ടി മരച്ചു.
ചന്തേര ചെമ്പിലോട്ട് ക്ഷേത്രത്തിന് സമീപത്തെ ആർ.ജോസഫ് രാജ്(69)ആണ് മരിച്ചത്. ഭാര്യ വി.വി.കാർത്യായനി.മക്കൾ:രാജേഷ്(ഇന്ത്യൻ ആർമി), ദിനേശൻ. മരുമക്കൾ: സജീഷ,ജിൻഷ.