തളിര് മേളയില്‍ കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ അവസരം
1246787
Thursday, December 8, 2022 12:32 AM IST
മാലോം: മഹാത്മാഗാന്ധി ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ നടത്തുന്ന തളിര് 2023 ഉത്തര മലബാര്‍ കാര്‍ഷിക മേളയോടനുബന്ധിച്ച് കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ താത്പര്യമുള്ള പ്രദേശിക കലാകാരന്മാര് ഈ മാസം 20നു മുമ്പ് സംഘാടക സമിതിയുമായി ബന്ധപ്പെടണം. ഫോണ്‍: 9447864955, 9495146791.
ഹോമിയോ ആശുപത്രികളില്‍ നഴ്സ്
കാസര്‍ഗോഡ്: ജില്ലയില്‍ ഹോമിയോപ്പതി വകുപ്പിന് കീഴിലെ വിവിധ സ്ഥാപനങ്ങളിലും പ്രോജക്ടുകളിലും ദിവസവേതനാടിസ്ഥാനത്തില്‍ നഴ്സുമാരെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച 20ന് രാവിലെ 11ന് കാഞ്ഞങ്ങാട് ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസില്‍ നടക്കും. കേരള പിഎസ്സി അംഗീകാരമുള്ള ജിഎന്‍എം ആണ് യോഗ്യത. ഹോമിയോപ്പതി മേഖലയിലെ പ്രവൃത്തിപരിചയം അധികയോഗ്യതയായിരിക്കും. ഫോണ്‍: 0467 2206886.