അ​ട​യ്ക്ക​ത്തോ​ട്: അ​ട​യ്ക്കാ​ത്തോ​ട് സെ​ന്‍റ് ജോ​സ​ഫ്സ് ഹൈ​സ്കൂ​ളി​ന്‍റെ 43ാമ​ത് വാ​ർ​ഷി​കാ​ഘോ​ഷ​വും യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​ന​വും പു​തി​യ കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ന്‍റെ ഉ​ദ്ഘാ​ട​ന​വും സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. മാ​ന​ന്ത​വാ​ടി രൂ​പ​ത കോ​ർ​പ​റേ​റ്റ് മാ​നേ​ജ​ർ ഫാ. ​സി​ജോ ഇ​ളം​കു​ന്ന​പ്പു​ഴ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പു​തി​യ കോ​ൺ​ഫെ​റ​ൻ​സ് ഹാ​ളി​ന്‍റെ ഉ​ദ്ഘാ​ട​നം കോ​ർ​പ​റേ​റ്റ് മാ​നേ​ജ​ർ സി​ജോ ഇ​ളം​കു​ന്ന​പ്പു​ഴ നി​ർ​വ​ഹി​ച്ചു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​സെ​ബി​ൻ ഐ​ക്ക​ര​ത്താ​ഴ​ത്ത് അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ച​ട​ങ്ങി​ൽ കേ​ള​കം പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ത​ങ്ക​മ്മ മേ​ലേ​ക്കൂ​റ്റ് പ്രൊ​ഫി​ഷ​ൻ​സി അ​വാ​ർ​ഡ് വി​ത​ര​ണം ചെ​യ്തു. വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സ​ജീ​വ​ൻ പാ​ലു​മി ഉ​പ​ജി​ല്ലാ ജി​ല്ലാ സം​സ്ഥാ​ന പ്ര​തി​ഭ​ക​ളെ​യും വാ​ർ​ഡ് മെം​ബ​ർ ബി​നു മാ​നു​വ​ൽ വി​വി​ധ ക്ല​ബ് പ്ര​തി​ഭ​ക​ളെ​യും അ​നു​മോ​ദി​ച്ചു.

പി​ടി​എ പ്ര​സി​ഡ​ന്‍റ് ജ​യിം​സ് അ​ഗ​സ്റ്റി​ൻ, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ജോ​ഷി ജോ​സ​ഫ് എ​ന്നി​വ​ർ വി​ര​മി​ക്കു​ന്ന ഓ​ഫീ​സ് ക്ല​ർ​ക്ക് കെ.​ജെ. ജോ​ൺ​സ​ന് ഉ​പ​ഹാ​ര​ങ്ങ​ൾ ന​ൽ​കി. മു​ഖ്യാ​ധ്യാ​പ​ക​ൻ ജോ​സ് സ്റ്റീ​ഫ​ൻ, പി.​എ. ഷാ​ജു, എം.​എം. റി​ജോ​യ്, സോ​ളി ജോ​സ​ഫ്, മി​നി തോ​മ​സ്, മു​ഹ​മ്മ​ദ് ഫ​വാ​സ്, മെം​ബ​ർ ടോ​മി പു​ളി​ക്ക​ക്ക​ണ്ടം, ഗി​രീ​ഷ് കു​മാ​ർ, പി.​ഡി. റോ​സ​മ്മ, പി.​എ. ലി​സി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സ​ർ​ഗ 2025 എ​ന്ന പേ​രി​ൽ കു​ട്ടി​ക​ളു​ടെ ക​ലാ​സ​ന്ധ്യ​യും കോ​മ​ഡി ഉ​ത്സ​വം ഫെ​യിം ര​ജി​ഷ് കാ​ക്ക​യ​ങ്ങാ​ട്, ഷ​ജീ​ർ തി​ല്ല​ങ്കേ​രി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഗാ​ന​മേ​ള​യും ന​ട​ന്നു.