ചെ​മ്പേ​രി: റി​പ്പ​ബ്ലി​ക് ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി നാ​ഷ​ണ​ൽ എ​ക്സ് സ​ർ​വീ​സ് മെ​ൻ കോ- ​ഓ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി (എ​ൻ​എ​ക്സ്‌​സി​സി) ചെ​മ്പേ​രി യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കു​ടും​ബ സം​ഗ​മ​വും കാ​ർ​ഗി​ൽ യോ​ദ്ധാ​ക്ക​ളെ ആ​ദ​രി​ക്ക​ലും സംഘടിപ്പിച്ചു.

സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് വി.​ജെ. തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്റ്റേ​റ്റ് ഓ​ർ​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി മ​ധു തൊ​ട്ടി​യി​ൽ ആ​മു​ഖ പ്ര​ഭാ​ഷ​ണ​വും ചെ​മ്പേ​രി ലൂ​ർ​ദ് മാ​താ ബ​സി​ലി​ക്ക റെ​ക്ട​ർ റ​വ.​ഡോ. ജോ​ർ​ജ് കാ​ഞ്ഞി​ര​ക്കാ​ട്ട് അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണ​വും എ​ൻ​എ​ക്സ്‌​സി​സി ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ൻ.​വി. തോ​മ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും ന​ട​ത്തി. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മൈ​ക്കി​ൾ ചാ​ണ്ടി​ക്കൊ​ല്ലി, ഇ. ​ശ്രീ​ധ​ര​ൻ, ലി​സി അ​ഗ​സ്റ്റി​ൻ, സി.​ജെ. തോ​മ​സ്, സി​ജോ പു​തു​മ​ന, തോ​മ​സ് ചാ​ലി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.