ഇ​രി​ട്ടി: മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പും പോ​ലീ​സും സം​യു​ക്ത​മാ​യി ഇ​രി​ട്ടി​യി​ൽ ഇ ​ച​ലാ​ൻ അ​ദാ​ല​ത്ത് ന​ട​ത്തി. ഇ​രി​ട്ടി ഫാ​ൽ​ക്ക​ൺ പ്ലാ​സ​യി​ൽ ന​ട​ന്ന അ​ദാ​ല​ത്തി​ൽ 1215 കേ​സു​ക​ൾ പി​ഴ​യ​ട​ച്ച് തീ​ർ​പ്പാ​ക്കി. മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ 616 കേ​സു​ക​ളി​ൽ​നി​ന്നാ​യി 8,17,500 രൂ​പ​യും പോ​ലീ​സി​ന്‍റെ 599 കേ​സു​ക​ളി​ൽ നി​ന്നാ​യി 2,47,250 രൂ​പ​യും പി​ഴ ഇ​ന​ത്തി​ൽ ല​ഭി​ച്ചു.

വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ൽ പി​ഴ അ​ട​യ്ക്കാ​ൻ ക​ഴി​യാ​തെ കി​ട​ന്ന കേ​സു​ക​ളാ​ണ് അ​ദാ​ല​ത്തി​ലൂ​ടെ തീ​ർ​പ്പാ​ക്കി​യ​ത്.