ക​ണ്ണൂ​ർ: പീ​സ് ആ​ൻ​ഡ് ഹാ​ർ​മ​ണി ഫൗ​ണ്ടേ​ഷ​ന്‍റേ​യും പൂ​നെ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സി​വൈ​ഡി​എയു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ എ​ൽ​ജി​ബി​ടി​ഐ​ക്യൂ​എ+ ക​മ്യൂ​ണി​റ്റി​ക്കു വേ​ണ്ടി ക​ണ്ണൂ​ർ തോ​ട്ട​ട എ​ഐ​പി​എ​സ് സെ​ന്‍റ​റി​ൽ ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യ പ്രാ​ദേ​ശി​ക ബി​സി​ന​സ് പ​രി​ശീ​ല​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. സി​വൈ​ഡി​എ ഫൗ​ണ്ട​ർ മാ​ത്യു മ​റ്റം, പീ​സ് ആ​ൻ​ഡ് ഹാ​ർ​മ​ണി ഫൗ​ണ്ടേ​ഷ​ൻ ഡ​യ​റ​ക്റ്റ​ർ ഫാ. ​സ​ണ്ണി തോ​ട്ടാ​പ്പി​ള്ളി എ​ന്നി​വ​ർ ക്ലാ​സി​ന് നേ​തൃ​ത്വം ന​ൽ​കി. പ്രോ​ജ​ക്ട് ഒ​ഫീ​ഷ്യ​ൽ ച​ന്ദ​ൻ സി​സോ​ദി​യ സിം​ഗ്, പ്രോ​ജ​ക്ട് എ​ക്സി​ക്യൂ​ട്ടീ​വ് സ​മീ​ർ ഷെ​യ്ക്ക്, സ​ന്ധ്യാ അ​രു​ദ്ധ​തി എ​ന്നി​വ​ർ വി​വി​ധ നി​ർ​ദ​ശ​ങ്ങ​ൾ ന​ൽ​കി.

ജി​ല്ലാ സാ​മൂ​ഹി​ക നീ​തി ഓ​ഫീ​സ​ർ പി. ​ബി​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​ജെ.​ജെ. പ​ള്ള​ത്ത്, ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​ൻ കൗ​ൺ​സി​ല​ർ സ​ജേ​ഷ് കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. സ​മാ​പ​ന സ​മ്മേ​ള​നം, ട്രാ​ൻ​സ്ജെ​ന്‍റേ​ഴ്സ് സം​സ്ഥാ​ന ബോ​ർ​ഡ് അം​ഗം പി.​എം. സാ​ജി​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഉ​ന്ന​ത വി​ജ​യം നേ​ടി​യ സി.​വി. മ​നീ​ഷ, സ​ന്ധ്യ അ​രു​ദ്ധ​തി, ടി. ​അ​പ​ർ​ണാ എ​ന്നി​വ​രെ ജി​ല്ലാ സാ​ക്ഷ​ര​താ മി​ഷ​ൻ ഡ​യ​റ​ക്ട​ർ ശ്രീ ​ഷാ​ജു ജോ​ൺ ആ​ദ​രി​ച്ചു. പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി​യ 45 അം​ഗ​ങ്ങ​ൾ​ക്കു​മു​ള്ള സ​ർ​ട്ടി​ഫി​ക​റ്റ് എ​ഐ​പി​എ​സ് ഡ​യ​റ​ക്ട​ർ ഫാ. ​ഡി​റ്റോ വി​ത​ര​ണം ചെ​യ്തു.