കാട്ടാനക്കൂട്ടം പരിഭ്രാന്തി പരത്തുന്നു
1599108
Sunday, October 12, 2025 5:34 AM IST
പന്തല്ലൂർ: പന്തല്ലൂർ കറുത്താട്, മാങ്ങമൂല ഭാഗങ്ങളിൽ കാട്ടാനക്കൂട്ടം പരിഭ്രാന്തി പരത്തുന്നു. ജനവാസ മേഖലയോടു ചേർന്ന് ഒന്പത് ആനകളാണ് തന്പടിച്ചിരിക്കുന്നത്.
ആളുകൾ വീടിനു പുറത്തിറങ്ങാൻ ഭയക്കുകയാണ്.കാട്ടാനകളെ ഉൾവനത്തിലേക്ക് തുരത്തണമെന്നു നാട്ടുകാർ വനം അധികാരികളോട് ആവശ്യപ്പെട്ടു.