ക​ൽ​പ്പ​റ്റ: പു​ഞ്ചി​രി​മ​ട്ടം ഉ​രു​ൾ​ദു​ര​ന്ത​ബാ​ധി​ത​രു​ടെ ബാ​ങ്ക് വാ​യ്പ​ക​ൾ എ​ഴു​തി​ത്ത​ള്ളാ​നാ​കി​ല്ലെ​ന്ന കേ​ന്ദ്ര സ​ർ​ക്കാ​ർ നി​ല​പാ​ടി​ൽ പ്ര​തി​ഷേ​ധി​ച്ച് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ടൗ​ണി​ൽ പ്ര​ക​ട​നം ന​ട​ത്തി.

ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹ​ർ​ഷ​ൽ കോ​ന്നാ​ട​ൻ, നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഡി​ന്േ‍​റാ ജോ​സ്, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ഫെ​ബി​ൻ, സു​നീ​ർ ഇ​ത്തി​ക്ക​ൽ, പി.​പി. ഷം​സു​ദ്ദീ​ൻ, ര​മ്യ ജ​യ​പ്ര​സാ​ദ്, അ​ർ​ജു​ൻ ദാ​സ്, ആ​ൽ​ബ​ർ​ട്ട് ആ​ന്‍റ​ണി, ഷ​ബീ​ർ പു​ത്തൂ​ർ​വ​യ​ൽ, എം.​വി. ഷ​നൂ​ബ്, ര​ഞ്ജി​ത്ത് ബേ​ബി, അ​മ​ൽ മ​ണി​യ​ങ്കോ​ട്, വി​ഷ്ണു അ​ന്പി​ലേ​രി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.