ക​ൽ​പ്പ​റ്റ: വ​യ​നാ​ട് സ്വ​ദേ​ശി ക​ർ​ണാ​ട​ക​യി​ൽ ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ മ​രി​ച്ചു. പി​ണ​ങ്ങോ​ട് വാ​ഴ​യി​ൽ അ​സ്ലം-​റ​ഹ്മ​ത്ത് ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ മു​ഹ​മ്മ​ദ് റ​ഫാ​ത്താ​ണ്(23)​മ​രി​ച്ച​ത്.

ക​ർ​ണാ​ട​ക​യി​ലെ ബേ​ഗൂ​ർ പൊ​ലീ​സ് സ്റ്റേ​ഷ​നു സ​മീ​പം ലോ​റി​ക്ക് പി​ന്നി​ൽ ഇ​ടി​ച്ച് നി​യ​ന്ത്ര​ണം​വി​ട്ട ബൈ​ക്ക് എ​തി​ർ​ദി​ശ​യി​ൽ വ​രി​ക​യാ​യി​രു​ന്ന കാ​റി​യി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. വി​ദേ​ശ​ത്താ​യി​രു​ന്ന മു​ഹ​മ്മ​ദ് റ​ഫാ​ത്ത് മൂ​ന്നു ദി​വ​സം മു​ന്പാ​ണ് നാ​ട്ടി​ൽ എ​ത്തി​യ​ത്. ക​ച്ച​വ​ട ആ​വ​ശ്യ​ത്തി​ന് മൈ​സൂ​രു​വി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു.