സ്വീകരണം നൽകി
1514705
Sunday, February 16, 2025 5:10 AM IST
പുൽപ്പള്ളി: സംസ്ഥാന ശ്രേഷ്ഠസേവാ പുരസ്കാരം നേടിയ നിർമൽജ്യോതി സ്പെഷൽ സ്കൂൾ അധ്യാപകൻ ജോമിറ്റ് കെ. ജോസിനു വയനാട് സിറ്റി ക്ലബിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. സി.ഡി. ബാബു അധ്യക്ഷത വഹിച്ചു. റെജി ഓലിക്കരോട്ട് മൊമെന്റോ നൽകി. ലിയോ ജോസ്, മോബിൻ മോഹൻ എന്നിവർ പ്രസംഗിച്ചു.