ഫുട്ബോൾ ടൂർണമെന്റ് നടത്തി
1497364
Wednesday, January 22, 2025 6:27 AM IST
മഞ്ഞൂറ: ഗവ.എൽപി സ്കൂളിൽ നടത്തിയ ഫുട്ബോൾ ടൂർണമെന്റിൽ ടീം ലെവൻസ് ജേതാക്കളായി. മികച്ച കളിക്കാരനായി ക്രിസ്ഫിൻ ക്ലിന്റിനെയും ഗോൾ കീപ്പാറായി അനുവിനെയും തെരഞ്ഞെടുത്തു. ഗോൾ നേടിയ സച്ചിൻ, ജൂഡ്സണ് എന്നിവരെ അഭിനന്ദിച്ചു. ജിസ്ബിൻ സജി ടൂർണമെന്റിന് നേതൃത്വം നൽകി.