വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ളു​ടെ ര​ണ്ടാം​ഘ​ട്ട റാ​ൻ​ഡ​മൈ​സേ​ഷ​ൻ പൂ​ർ​ത്തി​യാ​യി
Thursday, April 18, 2024 6:14 AM IST
ക​ൽ​പ്പ​റ്റ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നാ​യി വ​യ​നാ​ട് ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ലെ ഏ​ഴ് നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്ക് അ​നു​വ​ദി​ച്ച വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ളു​ടെ ര​ണ്ടാം​ഘ​ട്ട റാ​ൻ​ഡ​മൈ​സേ​ഷ​ൻ പൂ​ർ​ത്തി​യാ​യി.

ബാ​ല​റ്റ് യൂ​ണി​റ്റു​ക​ൾ, ക​ണ്‍​ട്രോ​ൾ യൂ​ണി​റ്റു​ക​ൾ, വി​വി​പാ​റ്റ് എ​ന്നി​വ ജി​ല്ലാ ക​ള​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് നി​രീ​ക്ഷ​ക​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ഓ​രോ പോ​ളിം​ഗ് ബൂ​ത്തി​ലേ​ക്കും അ​നു​വ​ദി​ച്ചു. നി​ല​വി​ലെ മെ​ഷീ​നു​ക​ളു​ടെ സീ​രി​യ​ൽ ന​ന്പ​റു​ക​ൾ ന​ൽ​കി​യ ശേ​ഷം ഇ​വി​എം മാ​നേ​ജ്മെ​ന്‍റ് സോ​ഫ്റ്റ്‌​വേ​റാ​ണ് ഓ​രോ ബൂ​ത്തി​ലേ​ക്കു​മു​ള്ള വോ​ട്ടിം​ഗ് മെ​ഷീ​ൻ, ബാ​ല​റ്റ് യൂ​ണി​റ്റ്, വി​വി പാ​റ്റ് യൂ​ണി​റ്റ് എ​ന്നി​വ തെ​ര​ഞ്ഞെ​ടു​ത്ത​ത്.

ക​ൽ​പ്പ​റ്റ, മാ​ന​ന്ത​വാ​ടി, സു​ൽ​ത്താ​ൻ ബ​ത്തേ​രി, ഏ​റ​നാ​ട്, വ​ണ്ടൂ​ർ, നി​ല​ന്പൂ​ർ, തി​രു​വ​ന്പാ​ടി മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കാ​യി ആ​കെ 1327 ബാ​ല​റ്റ് യൂ​ണി​റ്റ്/ ക​ണ്‍​ട്രോ​ൾ യൂ​ണി​റ്റ്/ വി​വി​പാ​റ്റ് യൂ​ണി​റ്റു​ക​ളാ​ണ് അ​ലോ​ട്ട് ചെ​യ്ത​ത്. ഇ​തു കൂ​ടാ​തെ റി​സ​ർ​വാ​യി ഓ​രോ നി​യോ​ജ​മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കും 20 ശ​ത​മാ​നം ബാ​ല​റ്റ് യൂ​ണി​റ്റ്/ ക​ണ്‍​ട്രോ​ൾ യൂ​ണി​റ്റു​ക​ളും 30 ശ​ത​മാ​നം വി​വി​പാ​റ്റ് യൂ​ണി​റ്റു​ക​ളും അ​ധി​ക​മാ​യും അ​ലോ​ട്ട് ചെ​യ്തി​ട്ടു​ണ്ട്.

വ​യ​നാ​ട് ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ലെ ക​ൽ​പ്പ​റ്റ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ 187, മാ​ന​ന്ത​വാ​ടി 173, സു​ൽ​ത്താ​ൻ ബ​ത്തേ​രി 216, ഏ​റ​നാ​ട് 165, വ​ണ്ടൂ​ർ206, നി​ല​ന്പൂ​ർ 202, തി​രു​വ​ന്പാ​ടി 178 എ​ന്നീ ക്ര​മ​ത്തി​ലാ​ണ് ബാ​ല​റ്റ് യൂ​ണി​റ്റ്/​ക​ണ്‍​ട്രോ​ൾ യൂ​ണി​റ്റ്/​വി​വി​പാ​റ്റ് യൂ​ണി​റ്റു​ക​ൾ അ​ലോ​ട്ട് ചെ​യ്ത​ത്. റി​സ​ർ​വ് ന​ൽ​കു​ന്ന ബാ​ല​റ്റ് യൂ​ണി​റ്റ്/​ക​ണ്‍​ട്രോ​ൾ യൂ​ണി​റ്റു​ക​ളു​ടെ എ​ണ്ണം, റി​സ​ർ​വ് ന​ൽ​കു​ന്ന വി​വി​പാ​റ്റ് യൂ​ണി​റ്റു​ക​ളു​ടെ എ​ണ്ണം എ​ന്നീ ക്ര​മ​ത്തി​ൽ. ക​ൽ​പ്പ​റ്റ 54 - 65, മാ​ന​ന്ത​വാ​ടി 50 - 60, സു​ൽ​ത്താ​ൻ ബ​ത്തേ​രി 62 - 75, ഏ​റ​നാ​ട് 30 - 46, വ​ണ്ടൂ​ർ 40 - 60, നി​ല​ന്പൂ​ർ 40 - 60, തി​രു​വ​ന്പാ​ടി മ​ണ്ഡ​ലം 35 - 53.

ക​ള​ക്ട​റേ​റ്റി​ൽ ന​ട​ന്ന റാ​ൻ​ഡ​മൈ​സേ​ഷ​ൻ പ്ര​ക്രി​യ​യി​ൽ ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​റാ​യ ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​രേ​ണു രാ​ജ്, തെ​ര​ഞ്ഞെ​ടു​പ്പ് ജ​ന​റ​ൽ ഒ​ബ്സ​ർ​വ​ർ നി​കു​ഞ്ച് കു​മാ​ർ ശ്രീ​വാ​സ്ത​വ, പോ​ലീ​സ് ഒ​ബ്സ​ർ​വ​ർ അ​ശോ​ക് കു​മാ​ർ സിം​ഗ്, എ​ക്സ്പെ​ൻ​ഡി​ച്ച​ർ ഒ​ബ്സ​ർ​വ​ർ കൈ​ലാ​സ് പി. ​ഗെ​യ്ക് വാ​ദ്, എ​സി​സി നോ​ഡ​ൽ ഓ​ഫീ​സ​ർ കൂ​ടി​യാ​യ എ​ഡി​എം കെ. ​ദേ​വ​കി, ഇ​ല​ക്‌​ഷ​ൻ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ എ​ൻ.​എം. മെ​ഹ്റ​ലി, രാ​ഷ്ട്രീ​യ​പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.