റോ​ഡ് ഉ​ദ്ഘാ​ട​നം ചെ​യ്തു
Wednesday, February 8, 2023 11:45 PM IST
പു​ൽ​പ്പ​ള്ളി: പ​ന​മ​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് എ​സ്‌​സി ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ ഭൂ​താ​നം​കു​ന്ന് - ചീ​ര​പ്പ​റ​ന്പി​ൽ ക​വ​ല നീ​ളി​പ്പ​റ​ന്പി​ൽ ക​വ​ല റോ​ഡി​ന്‍റെ ഉ​ദ്ഘാ​ട​നം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗി​രി​ജ കൃ​ഷ്ണ​ൻ നി​ർ​വ​ഹി​ച്ചു.
മു​ള്ള​ൻ​കൊ​ല്ലി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​കെ. വി​ജ​യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം മേ​ഴ്സി ബെ​ന്നി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
മു​ള്ള​ൻ​കൊ​ല്ലി പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ജോ​സ് നെ​ല്ലേ​ടം, ജി​സ്റ മു​നീ​ർ, മോ​ളി ആ​ക്കാ​ന്തി​രി, വാ​ർ​ഡ് വി​ക​സ​ന ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ബാ​ബു മോ​രു​കു​ന്നേ​ൽ, സൈ​മ്മ​ണ്‍ താ​ഴ​ത്തു​വെ​ട്ട​ത്ത്, സാ​ബു പ​ഴ​യം​പ​ള്ളി, ഷി​ബു പു​ളി​മൂ​ട്ടി​ൽ, ഗി​രീ​ഷ്, വാ​ർ​ഡ് ക​ണ്‍​വീ​ന​ർ ബി​ജു തൊ​മ്മി​പ​റ​ന്പി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.