മരക്കൊന്പ് തലയിൽ വീണ് സ്ത്രീ മരിച്ചു
1265361
Monday, February 6, 2023 10:35 PM IST
വൈത്തിരി: മരം വെട്ടുന്നതിനിടെ മരക്കൊന്പ് തലയിൽ വീണ് സ്ത്രീ മരിച്ചു. വൈത്തിരി പൂഞ്ചോല എസ്റ്റേറ്റിലെ തൊഴിലാളിയായ ചാരിറ്റി അംബേദ്ക്കർ കോളനിയിലെ മരിയ (55)ആണ് മരിച്ചത്. കാപ്പിത്തോട്ടത്തിൽ ഉണങ്ങി നിന്ന മരം വെട്ടി മാറ്റുന്നതിനിടെയായിരുന്നു അപകടം. ഉടൻ വൈത്തിരി താലൂക്ക് ആശുപത്രയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭർത്താവ് മരിയ ദാസ്.