പുഷ്പ വ്യാപാരി തൂങ്ങിമരിച്ച നിലയില്‍
1262139
Wednesday, January 25, 2023 9:58 PM IST
കല്‍പ്പറ്റ: പുഷ്പ വ്യാപാരി തൂങ്ങി മരിച്ച നിലയില്‍. പഴയ ബസ്സ്റ്റാന്‍ഡ് പരിസരത്തെ ശ്രീഗണേഷ് ഫ്ളവര്‍ ഷോപ്പ് ഉടമ എം.സി. അനിലാണ്(38) മരിച്ചത്. പൂക്കടയ്ക്കടുത്ത് താമസസ്ഥലത്ത് ഇന്നലെ രാവിലെയാണ് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. ബത്തേരി അമ്മായിപ്പാലം സ്വദേശിയാണ് അവിവാഹിതനായ അനില്‍. ഇന്നലെ രാവിലെ ഏഴു വരെ കട തുറന്ന് കച്ചവടം നടത്തിയിരുന്നു.