കോ​ണ്‍​വെ​ാക്കേ​ഷ​ൻ ച​ട​ങ്ങ് ന​ട​ത്തി
Tuesday, January 24, 2023 1:10 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: അ​ൽ​ഫോ​ൻ​സ ആ​ർ​ട് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ൽ 2020 - 2022 അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ മി​ക​ച്ച വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ എം ​കോം, എം ​എ മ​ല​യാ​ളം വി​ദ്യാ​ർ​ഥി​ക​ളെ ആ​ദ​രി​ക്കു​ന്ന​തി​നാ​യി കോ​ണ്‍​വെ​ക്കേ​ഷ​ൻ ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ചു.

കോ​ള​ജ് മാ​നേ​ജ​റും ബ​ത്തേ​രി ബി​ഷ​പു​മാ​യ ഡോ.​ജോ​സ​ഫ് മാ​ർ തോ​മ​സ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും മെ​ഡ​ലു​ക​ളും സ​മ്മാ​നി​ച്ചു. കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ.​കെ. അ​നി​ൽ​കു​മാ​ർ, കോ​ള​ജ് അ​ഡ്മി​നി​സ്റ്റ്രേറ്റ​റും മു​ഖ്യ വി​കാ​രി ജ​ന​റ​ലു​മാ​യ മോ​ണ്‍. മാ​ത്യു അ​റ​ന്പ​ൻ​കു​ടി കോ​ർ എ​പ്പി​സ്കോ​പ്പ, ഫാ.​വി​ൻ​സെ​ന്‍റ് പു​തു​ശേ​രി, കോ​ള​ജ് ബ​ർ​സാ​ർ ഫാ.​ജെ​യിം​സ് മ​ലേ​പ്പ​റ​ന്പി​ൽ, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഫാ.​ആ​ന്േ‍​റാ എ​ട​ക്ക​ള​ത്തൂ​ർ, കോ​മേ​ഴ്സ് വി​ഭാ​ഗം മേ​ധാ​വി എം. ​അ​പ​ർ​ണ, മ​ല​യാ​ള വി​ഭാ​ഗം മേ​ധാ​വി കെ.​എം. ഷി​നോ​ജ്, പി​ആ​ർ​ഒ റോ​യ് വ​ർ​ഗീ​സ്,

ജാ​ണ്‍​സ് വി​ല്ലോ​ത്ത്, കെ. ​ഇ​ന്ദി​ര, പി​ടി​എ പ്ര​തി​നി​ധി വി​നോ​ദ് കു​മാ​ർ, കോ​ള​ജ് അ​ധ്യാ​പ​ക​ർ, അ​ന​ധ്യാ​പ​ക​ർ, വി​ദ്യാ​ർ​ഥി​ക​ൾ, ര​ക്ഷി​താ​ക്ക​ൾ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.