മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ ഓ​റി​യ​ന്‍റേ​ഷ​ൻ ന​ട​ത്തി
Thursday, December 8, 2022 1:12 AM IST
മേ​പ്പാ​ടി: ഡോ.​മൂ​പ്പ​ൻ​സ് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എം​ബി​ബി​എ​സ് ഒ​ന്പ​താം ബാ​ച്ചി​ന്‍റെ ഓ​റി​യ​ന്‍റേ​ഷ​ൻ ന​ട​ത്തി. ഡീ​ൻ ഡോ.​ഗോ​പ​കു​മാ​ര​ൻ ക​ർ​ത്ത ഉ​ദ്ഘാ​ട​നം ചെ​യ്തു.
എ​ക്സി​ക്യൂ​ട്ടീ​വ് ട്ര​സ്റ്റി യു. ​ബ​ഷീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് ഡീ​ൻ ഡോ.​എ.​പി. കാ​മ​ത്, മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ട് ഡോ. ​മ​നോ​ജ് നാ​രാ​യ​ണ​ൻ, ജ​ന​റ​ൽ മെ​ഡി​സി​ൻ വി​ഭാ​ഗം മേ​ധാ​വി ഡോ.​അ​നീ​ഷ് ബ​ഷീ​ർ, എ​ജി​എം ഡോ. ​ഷാ​ന​വാ​സ് പ​ള്ളി​യാ​ൽ, ഇ​എ​ൻ​ടി വി​ഭാ​ഗം അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​ർ ഡോ.​റി​ന്‍റു ര​വീ​ന്ദ്ര​ൻ, പി​ടി​എ പ്ര​സി​ഡ​ന്‍റ് ന​ജീ​ബ് കാ​രാ​ട​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌