ശ്രേ​യ​സ് ബാ​ല​ജ്യോ​തി കു​ട്ടി​ക​ൾ​ക്കാ​യി കാ​യി​ക മ​ത്സ​രം ന​ട​ത്തി
Friday, November 25, 2022 12:01 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: സെ​ന്‍റ് ജോ​സ​ഫ്സ് സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ന​ട​ത്തി​യ ശ്രേ​യ​സ് ബാ​ല​ജ്യോ​തി കു​ട്ടി​ക​ളു​ടെ കാ​യി​കോ​ത്സ​വ​ത്തി​ന് ശ്രേ​യ​സ് എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ അ​ഡ്വ.​ഫാ. ബെ​ന്നി ഇ​ട​യ​ത്ത് ദീ​പ​ശി​ഖ ഏ​റ്റു​വാ​ങ്ങി​കൊ​ണ്ട് തു​ട​ക്കം കു​റി​ച്ചു. ബ​ത്തേ​രി മു​നി​സി​പ്പാ​ലി​റ്റി വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ടോം ​ജോ​സ്, പൊ​തു​മ​രാ​മ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ കെ. ​റ​ഷീ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ബ​ത്തേ​രി മു​നി​സി​പ്പാ​ലി​റ്റി കൗ​ണ്‍​സി​ല​ർ രാ​ധ ര​വീ​ന്ദ്ര​ൻ ഗാ​ർ​ഡ് ഓ​ഫ് ഓ​ണ​ർ സ്വീ​ക​രി​ച്ചു.
ജി​ല്ല​യി​ലെ വി​വി​ധ 30 ഗി​രി​ജ​ന കോ​ള​നി​ക​ളി​ൽ നി​ന്നാ​യി 280 കു​ട്ടി​ക​ൾ പ​ങ്കെ​ടു​ത്ത കാ​യി​കോ​ത്സ​വ​ത്തി​ൽ ഈ​രം​കൊ​ല്ലി, കു​റ്റം​പാ​ളി, അ​യ്യ​ങ്കോ​ൽ കോ​ള​നി​ക​ൾ യ​ഥാ​ക്ര​മം ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് സ്ഥാ​ന​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി.
വി​ജ​യി​ക​ൾ​ക്ക് ബ​ത്തേ​രി രൂ​പ​ത മു​ഖ്യ​വി​കാ​ര്യ ജ​ന​റാ​ൾ മോ​ണ്‍. മാ​ത്യു അ​റ​ന്പ​ൻ​കു​ടി സ​മ്മാ​ന​ദാ​നം ന​ട​ത്തി.