ടൂറിസം ദിനാഘോഷം നടത്തി
1225721
Thursday, September 29, 2022 12:10 AM IST
പുൽപ്പള്ളി: എസ്എൻഡിപി ആർട്സ് ആൻഡ് സയൻസ് കോളജിൽ ലോക ടൂറിസം ദിനാഘോഷത്തോടനുബന്ധിച്ച് സെമിനാറും ടൂറിസം ദിനാഘോഷവും പഴശിരാജ കോളജ് വൈസ് പ്രിൻസിപ്പൽ ഡോ.എം.ആർ. ദിലീപ് ഉദ്ഘാടനം ചെയ്തു. ഡോ.കെ.പി. സാജു അധ്യക്ഷത വഹിച്ചു. എം.ഡി. അലക്സ്, ഷാജി മാധവദാസൻ, സ്വാതി ബിനോസ് എന്നിവർ പ്രസംഗിച്ചു.