പെ​ൻ​ഷ​നേ​ഴ്സ് യൂ​ണി​യ​ൻ ബ്ലോ​ക്ക് സം​ഗ​മം ന​ട​ത്തി
Sunday, September 25, 2022 12:08 AM IST
തി​രു​വ​മ്പാ​ടി : കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് യൂ​ണി​യ​ൻ (കെ​എ​സ്എ​സ്പി​യു) കൊ​ടു​വ​ള്ളി ബ്ലോ​ക്ക് വ​നി​താ​വേ​ദി, സാം​സ്കാ​രി​ക വേ​ദി സം​ഗ​മം ന​ട​ത്തി.

മേ​യ​ർ ഡോ.​ബീ​ന ഫി​ലി​പ് സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ​എ​സ്എ​സ്പി​യു ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് എം.​സ​ദാ​ന​ന്ദ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​പി.​അ​സൈ​ൻ, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​വി.​ജോ​സ​ഫ് , ജ​ന​റ​ൽ ക​ൺ​വീ​ന​ർ കെ.​കെ.​അ​ബ്ദു​റ​ഹ്മാ​ർ​കു​ട്ടി, ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ കെ.​സി.​ജോ​സ​ഫ് , വി.​കെ.​ര​ത്ന​മ്മ , പി.​വി.​ജോ​ൺ , പി.​കെ.​രാ​മ​ൻ​കു​ട്ടി, കെ.​ജെ.​മോ​ളി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വി​വി​ധ മ​ത്സ​ര വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി.