കോ​ട​ഞ്ചേ​രി: ചൈ​ന​യി​ല്‍ ന​ട​ന്ന വേ​ള്‍​ഡ് മാ​സ്റ്റേ​ഴ്സ് ഹാ​ന്‍​ഡ്ബാ​ള്‍ ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ 35 പ്ല​സ്, 45 പ്ല​സ് എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ല്‍ ഇ​ന്ത്യ​ക്ക് വെ​ങ്ക​ല​മെ​ഡ​ല്‍ നേ​ടി​ക്കൊ​ടു​ത്ത് മൂ​ന്ന് കോ​ട​ഞ്ചേ​രി സ്വ​ദേ​ശി​ക​ള്‍.

മൂ​ന്നു വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍ മെ​ല്‍​വി മാ​ത്യു (45 പ്ല​സ് കാ​റ്റ​ഗ​റി) മ​ത്സ​രി​ച്ച ടീ​മി​നും 35 പ്ല​സ് കാ​റ്റ​ഗ​റി​യി​ല്‍ ലി​ഷോ അ​ഗ​സ്റ്റി​ന്‍, സ​ന്തോ​ഷ് സെ​ബാ​സ്റ്റ്യ​ന്‍ എ​ന്നി​വ​ര്‍ മ​ത്സ​രി​ച്ച ടീ​മി​നും വെ​ങ്ക​ല മെ​ഡ​ല്‍ ല​ഭി​ച്ചു.

ജോ​ര്‍​ജ് ബി. ​വ​ര്‍​ഗീ​സ്, മാ​നേ​ജ​ര്‍ റോ​ബ​ര്‍​ട്ട് അ​റ​യ്ക്ക​ല്‍ എ​ന്നി​വ​രാ​യി​രു​ന്നു പ​രി​ശീ​ല​ക​ര്‍.