കോ​ട​ഞ്ചേ​രി: ചെ​റു​പു​ഷ്പ മി​ഷ​ൻ ലീ​ഗി​ന്‍റെ കേ​ര​ള സം​സ്ഥാ​ന സ​മി​തി​യു​ടെ​യും താ​മ​ര​ശേ​രി രൂ​പ​ത​യു​ടെ​യും പ്രേ​ഷി​ത​ഭേ​രി പ്ര​വ​ർ​ത്ത​ന വ​ർ​ഷ ഉ​ദ്ഘാ​ട​നം താ​മ​ര​ശേ​രി രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ഏ​ബ്രാ​ഹാം വ​യ​ലി​ൽ നി​ർ​വ​ഹി​ച്ചു. ചെ​റു​പു​ഷ്പ മി​ഷ​ൻ​ലീ​ഗ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ര​ഞ്ജി​ത്ത് മു​തു​പ്ലാ​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ചെ​റു​പു​ഷ്പ മി​ഷ​ൻ​ലീ​ഗ് സം​സ്ഥാ​ന വൈ​സ് ഡ​യ​റ​ക്ട​ർ ഫാ. ​ജി​തി​ൻ വേ​ലി​ക്ക​ക​ത്ത് മു​ഖ്യ​സ​ന്ദേ​ശം ന​ൽ​കി. ചെ​റു​പു​ഷ്പ മി​ഷ​ൻ​ലീ​ഗ് താ​മ​ര​ശേ​രി രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ർ​ജ് വെ​ള്ളാ​രം​കാ​ലാ​യി​ൽ ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. സം​സ്ഥാ​ന സെ​ക്ര​ട്ട​റി ജെ​യ്സ​ൺ പു​ളി​ച്ചു​മാ​ക്ക​ൽ, താ​മ​ര​ശേ​രി രൂ​പ​ത വൈ​സ് ഡ​യ​റ​ക്ട​ർ സി​സ്റ്റ​ർ പ്രി​ൻ​സി സി​എം​സി, രൂ​പ​ത സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ൻ​മേ​രി കൊ​ച്ചു​തൊ​ട്ടി​യി​ൽ,

രൂ​പ​ത ജൂ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ൻ​ലി​യ സ​ജി മെ​ഴു​ക​നാ​ല്‍, കോ​ട​ഞ്ചേ​രി ഫൊ​റോ​ന വി​കാ​രി ഫാ. ​കു​ര്യാ​ക്കോ​സ് ഐ​ക്കൊ​ള​മ്പി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.​കോ​ട​ഞ്ചേ​രി ഫൊ​റോ​ന അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​ജി​യോ ക​ടു​ക​മാ​ക്ക​ൽ, കോ​ട​ഞ്ചേ​രി മേ​ഖ​ല പ്ര​സി​ഡ​ന്‍റ് ആ​ന്‍റ​ണി ചൂ​ര​പൈ​ക​യി​ൽ, ശാ​ഖ വൈ​സ് ഡ​യ​റ​ക്ട​ർ സി​സ്റ്റ​ർ ഹെ​ല​ൻ എ​ഫ്സി​സി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.