പു​ല്ലൂ​രാം​പാ​റ: സ​ര്‍​ക്കാ​രി​ന്‍റെ പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ യ​ജ്ഞ​ത്തി​ന് ആ​വേ​ശം പ​ക​ര്‍​ന്ന് തി​രു​വ​മ്പാ​ടി പ​ഞ്ചാ​യ​ത്ത് ത​ല പ്ര​വേ​ശ​നോ​ത്സ​വം പു​ല്ലൂ​രാം​പാ​റ സെ​ന്‍റ് ജോ​സ​ഫ് സ്‌​കൂ​ളി​ല്‍ ന​ട​ന്നു. തി​രു​വ​മ്പാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു ജോ​ണ്‍​സ​ണ്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.എ​ല്ലാ കു​ട്ടി​ക​ള്‍​ക്കും ലോ​ക​ത്തി​ന് മു​ഴു​വ​ന്‍ പ്ര​കാ​ശം പ​ര​ത്താ​ന്‍ ക​ഴി​യ​ട്ടെ സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ. ​കു​ര്യാ​ക്കോ​സ് മു​ഖാ​ല ആ​ശം​സി​ച്ചു.

സ്‌​കൂ​ള്‍ ഹെ​ഡ്മാ​സ്റ്റ​ര്‍ ജോ​ളി ഉ​ണ്ണി​യേ​പ്പി​ള്ളി​ല്‍, വാ​ര്‍​ഡ് മെ​മ്പ​ര്‍ മേ​ഴ്‌​സി പു​ളി​ക്കാ​ട്ട്, പി​ടി​എ പ്ര​സി​ഡ​ന്‍റ് വി​ല്‍​സ​ണ്‍ താ​ഴ​ത്തു​പ​റ​മ്പി​ല്‍, സ്റ്റാ​ഫ് പ്ര​തി​നി​ധി ബി​ജു വി.​ഫ്രാ​ന്‍​സി​സ്, വി​ദ്യാ​ര്‍​ഥി പ്ര​തി​നി​ധി ദാ​ന നാ​സ​ര്‍, റെ​ജി സെ​ബാ​സ്റ്റ്യ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

കൂ​ട​ത്താ​യി: ഓ​മ​ശേ​രി പ​ഞ്ചാ​യ​ത്ത് ത​ല സ്‌​കൂ​ള്‍ പ്ര​വേ​ശ​നോ​ത്സ​വം കൂ​ട​ത്താ​യി സെ​ന്‍റ് മേ​രീ​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​ക​രു​ണാ​ക​ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ര്‍​ഡ് അം​ഗം ഷീ​ജ ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സീ​ന​ത്ത് ത​ട്ടാ​ഞ്ചേ​രി, മാ​നേ​ജ​ര്‍ ഫാ. ​ബി​ബി​ന്‍ ജോ​സ്, പ്രി​ന്‍​സി​പ്പ​ല്‍ ഫാ. ​സി​ബി പൊ​ന്‍​പാ​റ, പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ.​കെ.​മു​ജീ​ബ്,

ബി​ആ​ര്‍​സി. ഓ​മ​ശ്ശേ​രി പ​ഞ്ചാ​യ​ത്ത് ത​ല കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ നൗ​ഷാ​ദ്, ഹെ​ഡ്മാ​സ്റ്റ​ര്‍ തോ​മ​സ് അ​ഗ​സ്റ്റി​ന്‍, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി സോ​ജി തോ​മ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. സ​ഞ്ജു കൃ​ഷ്ണ​ന്‍റെ വ​യ​ലി​ന്‍ വാ​ദ​ന​വും വേ​ദ ല​ക്ഷ്മി​യു​ടെ ഗാ​നാ​ലാ​പ​ന​വും ഉ​ണ്ടാ​യി​രു​ന്നു.

മു​ക്കം: മു​ക്കം ന​ഗ​ര​സ​ഭ ത​ല അ​ങ്ക​ണ​വാ​ടി പ്ര​വേ​ശ​നോ​ത്സ​വം സം​ഘ​ടി​പ്പി​ച്ചു. ക​ണ​ക്കു​പ​റ​മ്പ് ഡി​വി​ഷ​നി​ലെ ആ​റ്റു​പു​റം അ​ങ്ക​ണ​വാ​ടി​യി​ല്‍ ന​ട​ന്ന പ്ര​വേ​ശ​നോ​ത്സ​വം ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​ന്‍ പി.​ടി. ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡി​വി​ഷ​ന്‍ കൗ​ണ്‍​സി​ല​ര്‍ സാ​റാ കൂ​ടാ​രം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഐ​സി​ഡി​എ​സ് സൂ​പ്പ​ര്‍​വൈ​സ​ര്‍ റീ​ജ, മു​ന്‍ കൗ​ണ്‍​സി​ല​ര്‍ അ​നി​ല്‍, സു​ജി​ത, സാ​ലി​ഹ് കൊ​ട​പ്പ​ന, അ​ങ്ക​ണ​വാ​ടി ടീ​ച്ച​ര്‍ സു​ബൈ​ദ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.