പേ​രാ​മ്പ്ര: സ​മ​ഗ്ര​വും സു​സ്ഥി​ര​വു​മാ​യ വ​ള​ർ​ച്ച​ക്കാ​യി ക​ർ​ഷ​ക നേ​തൃ​ത്വ​ത്തി​ലു​ള്ള ന​വീ​ക​ര​ണ​ങ്ങ​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും വി​ക​സി​പ്പി​ക്കാ​നും ല​ക്ഷ്യ​മി​ടു​ന്ന വി​ക​സി​ത കൃ​ഷി സ​ങ്ക​ൽ​പ്പ് ക്യാ​മ്പ​യി​ൻ പേ​രാ​മ്പ്ര ബ്ലോ​ക്കി​ലെ ച​ങ്ങ​രോ​ത്ത്, പേ​രാ​മ്പ്ര, ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്ത് കേ​ന്ദ്ര​ങ്ങ​ളി​ൽ അ​താ​ത് കൃ​ഷി ഭ​വ​നു​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി.

കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ ഭാ​ര​തീ​യ സു​ഗ​ന്ധ​വി​ള ഗ​വേ​ഷ​ണ സ്ഥാ​പ​ന​വും കൃ​ഷി വി​ജ്ഞാ​ൻ കേ​ന്ദ്ര​വും സം​യു​ക്ത​മാ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. ച​ങ്ങ​രോ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​ണ്ണി വേ​ങ്ങേ​രി ഉ​ദ്ഘാ​ട​നം ചെ​യ്‌​തു. ടി.​കെ. ന​സീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൃ​ഷി ഓ​ഫീ​സ​ർ​മാ​രാ​യ അ​ഞ്ജു തോ​മ​സ്, അ​മ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പേ​രാ​മ്പ്ര​യി​ൽ പ്ര​സി​ഡ​ന്‍റ് വി.​കെ. പ്ര​മോ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​എം. റീ​ന അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൃ​ഷി ഓ​ഫീ​സ​ർ​മാ​രാ​യ ജീ​ജോ ജോ​സ​ഫ്, നി​സാം അ​ലി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ച​ക്കി​ട്ട​പാ​റ​യി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് ചി​പ്പി മ​നോ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ ഗി​രി​ജ ശ​ശി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കൃ​ഷി ഓ​ഫീ​സ​ർ​മാ​രാ​യ ഷെ​റി​ൻ റി​ഹാ​ദ്, ര​ശ്മ​നാ​യ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ വി​ദ​ഗ്ധ​രും ശാ​സ്ത്ര​ജ്ഞ​ൻ​മാ​രു​മാ​യ ഡോ.​അ​ബ്ദു​ൾ ഹാ​രീ​സ്, ഡോ. ​കേ​ശ​വ് കു​മാ​ർ, ഡോ.​മു​രു​ക​ദാ​സ്, ഡോ.​കെ.​വി.​അ​ഖി​ലേ​ഷ്, ഡോ.​പി.​എ​സ്.​മ​നോ​ജ് എ​ന്നി​വ​ർ ക്ലാ​സു​ക​ളെ​ടു​ത്ത് സം​ശ​യ​ങ്ങ​ൾ​ക്ക് നി​വാ​ര​ണ​വും ന​ൽ​കി.