പൊന്നാങ്കയം അങ്കണവാടിക്ക് വാട്ടര്‍ പ്യൂരിഫയര്‍
1507706
Thursday, January 23, 2025 5:16 AM IST
തിരുവമ്പാടി: പൊന്നാങ്കയം ജാസ് വാട്ടര്‍ കണ്‍സള്‍ട്ടന്‍സി പൊന്നാങ്കയം അങ്കണവാടിക്ക് വാട്ടര്‍ പ്യൂരിഫയര്‍ സംഭാവന ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോണ്സണ് ഉദ്ഘാടനം ചെയ്തു. എഎല്‍എംസി അംഗം സോണി മണ്ഡപം അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് സെക്രട്ടറി ഇന്‍ ചാര്‍ജ് ബൈജു തോമസ്, ഓമന വിശ്വംഭരന്, ആശാവര്‍ക്കര്‍ സതി വേലായുധന്, സജിനി ജയപ്രകാശ്, ഹെല്‍ത്ത് സെന്റര്‍ നഴ്സ് സുമി, ജില്‍സണ്‍ ജോയ്, അന്നക്കുട്ടി, ജിന്‍സ് സേതു, അരുണ്‍, ശോഭ, ജിജീഷ്, രഞ്ജു,നിധീഷ്, സുബതന് തുടങ്ങിയവര്‍ പങ്കെടുത്തു.