മാജുഷ് മാത്യുവിന് സ്വീകരണം നല്കി
1486384
Thursday, December 12, 2024 2:49 AM IST
കോഴിക്കോട്: കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായി നിയമിതനായ മാജുഷ് മാത്യുവിന് കര്‍ഷക കോണ്‍ഗ്രസ് നേതാക്കള്‍ കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ സ്വീകരണം നല്കി.
കോഴിക്കോട് ജില്ലാ പ്രസിഡന്റ് ബിജു കണ്ണന്തറ, സംസ്ഥാന നേതാക്കളായ ജോസ് കാരുവേലി, എന്‍.പി. വിജയന്, രവീഷ് വളയം, എന്‍. രാജശേഖരന്, മൊയ്തു കോരങ്ങോട്, ജില്ലാ നേതാക്കളായ സി.എം. സദാശിവന്, അസ്ലം കടമേരി, കമറുദ്ധീന്‍ അടിവാരം തുടങ്ങിയവര്‍ നേതൃത്വം നല്കി.