ഓണം ഓഫറിലെ പുതുമ നമ്മളോണം ഇമേജിൽ
1453457
Sunday, September 15, 2024 4:30 AM IST
കോഴിക്കോട്: മലബാറിലെ മൊബൈൽ, ലാപ്ടോപ് ആൻഡ് ഇലക്ട്രോണിക്സ് രംഗത്തെ പ്രമുഖ റീട്ടൈൽ സ്ഥാപനമായ ഇമേജ് മൊബൈൽസ് ആൻഡ് കംപ്യൂട്ടേഴ്സിലെ ഇത്തവണത്തെ ഓണം ഓഫറുകൾ ഇതിനോടകം ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്.
മൊബൈലുകളും ലാപ്ടോപുകളും പർച്ചേസ് നടത്തുന്പോൾ കസ്റ്റമേഴ്സിന് നൽകുന്ന സമ്മാനങ്ങൾ അവരുടെ വീട്ടിലേക്കാവശ്യമുള്ള പ്രൊഡക്ടുകൾ അവരുടെ ഇഷ്ടാനുസരണം തെരഞ്ഞെടുക്കാൻ നൂറിൽ പരം പ്രൊഡക്ടുകളാണ് ഒരുക്കിയിരിക്കുന്നത്.
കൂടാതെ മൊബൈലുകളും ലാപ്്ടോപുകളും വാങ്ങിയാൽ ഡിസ്പ്ലേ പൊട്ടിയാൽ ഫ്രീയായി മാറ്റിത്തരുന്ന സെയിൽസ് പാക്കേജും രണ്ട് വർഷ വാറന്റിയും 7000 രൂപ മുതലുള്ള എല്ലാ പ്രൊഡക്ടുകൾക്കും ഇഎംഐ സൗകര്യവും ഇമേജ് കസ്റ്റമേഴ്സിനായി ഒരുക്കിയിട്ടുണ്ട്. ഇമേജിന്റെ ഓഫറുകളിലെ പുതുമയും സ്വീകാര്യതയുമാണ് ഇമേജ് മൊബൈൽസിന്റെ ഒൗട്ട്ലറ്റുകളിൽ ഈ അടുത്ത ദിവസങ്ങളിലായി കാണുന്ന വൻ ജനത്തിരക്ക്.
കസ്റ്റമേഴ്സിന് ആവശ്യമായ എല്ലാത്തരം പ്രൊഡക്ടുകളും ഇഎംഐ ലഭിക്കുവാനായി കേരളത്തിലെ 10 ലേറെ പ്രമുഖ ഫിനാൻസ് കന്പനികളുടെ സേവനം ഇമേജ് മൊബൈൽസ് ആൻഡ് കംപ്യൂട്ടേഴ്സിന്റെ എല്ലാ ഒൗട്ട്ലറ്റുകളിലും ലഭ്യമാണ്.
ദൂരപരിധിയോ കാലതാമസമോ ഇല്ലാതെ ഒന്നില്ലെങ്കിൽ മറ്റൊന്നിൽ ഉപഭോക്താക്കൾക്ക് ഇഎംഐ സൗകര്യം ഇതുകൊണ്ട് ലഭിക്കുന്നതാണ്. ഇപ്പോൾ 7000 രൂപ മുതലുള്ള എല്ലാ പർച്ചേസിനും ഇഎംഐ സൗകര്യം കൂടി എല്ലാ ഷോറൂമുകളിലും ലഭ്യമാണ്.